Tuesday, July 26, 2016

Vaccination

പൊതു ജന താൽപ്പര്യാർത്ഥം ഇത് എല്ലാവരിലേക്കും ഷെയർ ചെയ്ത് ആവശ്യമുള്ളവരും , സ്കൂൾ അധികൃതരും ഇത് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.
വാക്സിൻ നിർബന്ധപൂർവം ആരോഗ്യ വകുപ്പ് എല്ലാവർക്കും കൊടുക്കാൻ പോകുകയാണ് .
പലർക്കും പല ആശങ്കകളും ഉള്ള സ്ഥിതിക്ക് ഈ ഫോം ഉപകാരപ്പെടും .
കേരളത്തിൽ മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഡിഫ്തീരിയ രോഗം പടരുന്നു എന്നും , എന്നാൽ ജനങ്ങൾ ഇപ്പോഴും വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നു എന്നും, സ്കൂൾ പ്രവേശനത്തിന് വാക്സിൻ നിർബന്ധമാക്കാൻ പോകുന്നു എന്നും വാർത്തകൾ കണ്ടിരിക്കുമല്ലോ ? എന്നാൽ international human rihgts association ന്റെ അന്വേഷണത്തിൽ പെന്റാ വാലന്റ് കുത്തിവെപ്പ് പോലെ കേരളത്തിൽ നിരവധി കുട്ടികൾ മരിച്ചു എന്നും മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷം വാക്സിൻ നൽകി 8 കുട്ടി മരിച്ചു എന്നും കോഴിക്കോട് 5 കുട്ടികൾ മരിച്ചു എന്നും ആരോഗ്യവകുപ്പിന് പരാതി ലഭിച്ചു. എന്നാൽ മരണ കാരണം മുൻപ് ഉണ്ടായിരുന്ന രോഗ കാരണം കൊണ്ടാണെന്നും വിവിധ നുണകൾ നൽകി പൊതു ജനത്തെ കബിളിപ്പിച്ചു. കേരളത്തിൽ നിരവധി മരണവും , പതിനായിരത്തിൽ പരം പാർശ്വഫലവും സംഭവിച്ച പരാതി ലഭിച്ചതായി ഞങ്ങൾക്ക് രേഖാമൂലം ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ ആരെയും നിർബന്ധിക്കുന്നില്ല എന്ന കാരണത്താൽ സർക്കാർ ആർക്കും ഒരു സഹായവും നിൽകിയില്ല. ജനത്തിന്റെ കയ്യിൽ ഒരു തെളിവും ഇല്ലാതെ പോയി. പല സ്കൂളുകളിലും മന്ത് രോഗ ഗുളികകൾ വരെ കൊടുത്തു അപകടം സംഭവിച്ചപ്പോൾ രക്ഷിതാക്കൾ സ്കൂളിന് നേരെ തിരിഞ്ഞു അങ്ങനെ പരസ്പരം അടിപിടി കൂട്ടിയ ജനത്തെ ആരോഗ്യ വകുപ്പ് വീവധ നുണകൾ പറഞ്ഞു വഞ്ചിച്ചു.https://www.facebook.com/OnlineHumanRights/posts/1737333779853601
ഇത്തരം കുട്ടികൾക്ക് ഒരു സഹായവും ചെയ്തില്ല എന്നു ആരോഗ്യ വകുപ്പ് രേഖാമൂലം അറിയിച്ചു. 10000 ത്തിൽ പരം കുട്ടികൾക്കാണ് പാർശ്വ ഫലം സംഭവിച്ചിരിക്കുന്നത്. ഇതു കാണുക https://www.facebook.com/OnlineHumanRights/posts/1645299115723735
ജനങ്ങൾ ജനങ്ങളുടെ ഇഷ്ടപ്രകാരം വാക്സിൻ നൽകുന്നതിനാൽ ആരോഗ്യ വകുപ്പിന് ഒരു വിധ ഉത്തരവാദിത്വവും ഇല്ല എന്ന് ഇത്തരം കേസിൽ ആരോഗ്യ വകുപ്പ് ഡയറക്ട്ടർ എഴുതി നൽകി.https://www.facebook.com/OnlineHumanRights/photos/pcb.1734683173451995/1734682576785388/?type=3&theater
മാത്രമല്ല ആരോഗ്യ വകുപ്പ് ആരെയും വാക്സിൻ എടുക്കാൻ നിർബന്ധിക്കുന്നില്ല എന്നും എഴുതി നൽകി. എന്നാൽ വീട് വീടാന്തരം കയറി ഇറങ്ങി ആരോഗ്യ പ്രവർത്തകർ നിർബന്ധിക്കുകയും വാക്സിൻ ഇടുക്കില്ലെങ്കിൽ സ്കൂളിൽ പ്രവേശിപ്പിക്കില്ല എന്നും ജനത്തെ ഭീക്ഷണി പെടുത്തുന്നു. എന്നാൽ വാക്സിൻ എടുക്കുമ്പോൾ എന്തു വാക്സിൻ നൽകി ? ആര് നൽകി ? കമ്പനി ഏതാണ് എന്നൊന്നും ഇവർ ജനത്തെ അറിയിക്കുന്നില്ല. അതു കൊണ്ടു കുട്ടിക്ക് എന്തു സംഭവിച്ചാലും മാറുന്നു കമ്പനിയുടെ കയ്യിൽ നിന്നു ഒരു വിധ നഷ്ടപരിഹാരവും ലഭിക്കില്ല. ഡോക്ടർ മുൻപ് ഉണായിരുന്ന രോഗം ആയതിനാൽ ആണ് കുട്ടി മരിച്ചത് എന്ന് എഴുതി നൽകിയാൽ കോടതി കേസ് തള്ളും, ജനത്തിന്റെ കയ്യിൽ യാതൊരു തെളിവും ഉണ്ടാകില്ല.
അതുകൊണ്ടു തന്നെ നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ ഭീഷണി പെടുത്തിയോ , സ്വയം ഇഷ്ടത്താലോ വാക്സിൻ എടുക്കുമ്പോൾ ഈ ലിങ്കിൽ കൊടുത്തിരിക്കുന്ന വാക്സിൻ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചു ഒരു കോപ്പി നിങ്ങളും ഒരു കോപ്പി ആരോഗ്യ വകുപ്പ് ജീവനക്കാർക്കും സ്കൂളിൽ നിന്നാണ് എടുക്കുന്നതെങ്കിൽ സ്കൂളിന്റെ സീലും വച്ചു കൊണ്ട് നിങ്ങൾ ഇതു സൂക്ഷിച്ചു വക്കുക. ഇതു നിങ്ങളുടെ അവകാശമാണ്. ഇല്ലെങ്കിൽ നിങ്ങൾ വഞ്ചിക്കപെടും എന്ന ചരിത്രം നിങ്ങൾ ഈ വിഡിയോ യിലൂടെ കാണുക.https://www.youtube.com/watch?v=GnWIPjZlzb0
പിന്നീട് നിങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ international human rihgts association നെ ഫോമിൽ കാണുന്ന നമ്പറിൽ വിളിച്ചു അറിയിച്ചാൽ നിങ്ങൾക്കു നഷ്ടപരിഹാരം വാങ്ങി നിങ്ങൾക്കു നൽകുന്നതാണ്. ഇതിനായി നിങ്ങൾ ഒരു കോടതിയിലും കയറി ഇറങ്ങേണ്ട. നിങ്ങളുടെ വിലപ്പെട്ട സമയം കളയണ്ട. കുട്ടിയെ ഒരാളുടെ മുന്നിലും ഹാജരാക്കേണ്ട. ആദ്യം നിങ്ങൾ വാക്സിൻ എടുത്ത ശുപത്രിയിലോ , ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക. ഒപ്പം ഞങ്ങളെയും അറിയിക്കുക. നിശ്ചിത ശതമാനം കുട്ടികൾക്ക് ചില side effect സംഭവിക്കാം എന്ന് WHO പറയുന്നു അതിനാണ് AEFI നിയമം കേന്ദ്ര സർക്കാർ കൊണ്ടു വന്നിരിക്കുന്നത് . ഈ നിയമം ഒരു ഡോക്ടർക്കും, ജീവനക്കാർക്കും അറിയില്ല എന്നതാണ് സത്യം. ഇതാണ് ജനം വഞ്ചിക്കപ്പെടുന്നത് .പൊതു ജനം ഒരിക്കലും വഞ്ചിക്കപ്പെടരുത് എന്ന ഉദ്ദേശത്തോടെ ഇറക്കുന്ന ഫോം നിങ്ങൾ നിർബന്ധമായും ഡൗൺലോഡ് ചെയ്തു 2 കോപ്പി എടുത്തു പൂരിപ്പിച്ചു കൊണ്ട് മാത്രം നിങ്ങളുടെ കുട്ടിക്ക് വാക്സിൻ നൽകുക.
ഈ ഫോം download ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
For Mobile + PC
https://www.sendspace.com/file/6wldpm
PC only
http://pdfsr.com/pdf/vaccination-form.pdf

LPG

ട്രെയിൻ യാത്ര

Long yathra

The Right ATTITUDE.....


6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു.
16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു.
18-മത്തെ വയസ്സിൽ കല്യാണം.
18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി.
പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു.
നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.
പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി.
19-വയസ്സിൽ അച്ഛനായി.
20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി.
പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ.                                JJJ
അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു.
65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്.
തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി.
ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു.
തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി.
ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി..
നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ.
ഇന്ന് 123 രാജ്യങ്ങളിലായി, 20000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.
ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട.
ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല....
എഴുത്തിന് കടപ്പാട്

നവോനവോത്ഥാനത്തിന്

നവോനവോത്ഥാനത്തിന് പല വിമര്‍ശന സ്ഥാനങ്ങളുണ്ട്. ഇന്ന് മതവിമര്‍ശനമെന്നത്, ജാതി വിമര്‍ശനമെന്നത്, അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും നൂറുശതമാനവും പൊരുത്തപ്പെട്ടു പോവുന്ന നമ്മുടെ ഗാര്‍ഹിക ജീവിതത്തിന്‍റെ ഉള്ളടരുകളെ വിമര്‍ശിക്കുക എന്നത് കേരളത്തില്‍ ഒട്ടൊക്കെ അസാദ്ധ്യമായിക്കഴിഞ്ഞ ഒരു കാലമാണ്. നിങ്ങള്‍ക്ക് ഇന്ത്യയിലെ ഏത് രാഷ്ട്രീയ നേതാവിനെയും വിമര്‍ശിക്കാന്‍ കഴിയുമെങ്കിലും പ്രബലരായ ആള്‍ദൈവങ്ങളെ പൊതുവേദിയില്‍ നിന്ന് വിമര്‍ശിക്കാന്‍ കേരളത്തില്‍ കാര്യമായൊന്നും കഴിയില്ല. 1971ലാണ് നിര്‍മ്മാല്യം പ്രദര്‍ശനത്തിന് വരുന്നത്... ദേവീവിഗ്രഹത്തിന്‍റെ മുഖത്ത് കാറിത്തുപ്പിക്കൊണ്ട് മരിച്ചുവീഴുന്ന ഒരു വെളിച്ചപ്പാടാണ് അവസാനരംഗം. അത് പി.ജെ ആന്‍റണിയുമായിരുന്നു. ഇന്ന് ഒരു ക്രിസ്ത്യാനി ഒരു ദൈവവിഗ്രഹത്തിന്‍റെ മുഖത്ത് കാറിതുപ്പുന്ന ഒരു രംഗം ചിത്രീകരിച്ചുകൊണ്ട് ഒരു സിനിമയോ നാടകമോ ഒരു കഥയോ എഴുതാനുള്ള ഇടം കേരളത്തിലില്ല. ഞാനിത് ആലങ്കാരികമായിട്ടോ, പറഞ്ഞ് പറഞ്ഞ് കെട്ടുപോയ ഒരാശയമായിട്ടോ പറയുകയല്ല, മറിച്ച് ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്. മതവിമര്‍ശനത്തിന്‍റെ ഇടം കേരളത്തെ സംബന്ധിച്ച് കുറഞ്ഞ് കുറഞ്ഞ് വരുകയാണ്. വിമര്‍ശനങ്ങളൊക്കെ ഔപചാരിക വിമര്‍ശനങ്ങളായിതീരുകയും, നമ്മുടെ ജീവിതത്തിന്‍റെ ഏറ്റവും ആഴത്തിലുള്ള പ്രതിസന്ധികള്‍ മിക്കവാറും വിമര്‍ശിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. കേരളീയ നവോത്ഥാനം ലക്ഷ്യം വെച്ച ആശയപരമായ ഒരു സ്ഥാനം ഇന്ന് ഏതാണ്ട് വലിയതോതില്‍ നിരാലംബമായി തീര്‍ന്നിട്ടുണ്ട് എന്ന് ചുറ്റും നോക്കിയാല്‍ നമുക്ക് കാണാന്‍ പറ്റും. എത്രമേല്‍ മതവത്ക്കരിക്കപ്പെട്ടാലും എത്രമേല്‍ യാഥാസ്ഥിതികമായിത്തീര്‍ന്നാലും ആ യാഥാസ്ഥിതികതയോട് നേര്‍ക്കുനേര്‍ നിന്ന് ഇടയാന്‍ കഴിയുന്ന ഒരാത്മബലത്തിന്‍റെ വലിയ അഭാവം നമ്മുടെ പൊതുജീവിതത്തില്‍ വളരെ വളരെ പ്രബലമായിരിക്കുന്നത് നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്.
സുനിൽ പി  ഇളയിടം 

help funds

Fastbuzz

malayalam pronounciation

Acronym


ചാണക്യസൂത്രം

ചാണക്യസൂത്രം
1. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും.
2. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം.
3. കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടാം.
4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്.
5. അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്; എപ്പോഴാണ് തിരിയുകയെന്നു നിശ്ചയമില്ല.
6. പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ.
7. സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്ക
ിൽ ഈ ഭൂമി സ്വർഗമാകും.
8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ.
9. സുഹൃത്തെന്നു കരുതി രഹസ്യങ്ങളെല്ലാം അറിയിക്കരുത്; പിണങ്ങിയാൽ പ്രയാസമാകും.
10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്.
11. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം.
12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും.
13. സമന്മാരുമായുള്ള സൗഹൃദം നന്ന്.
14. എല്ലാം തികഞ്ഞവരായി ആരുമില്ല.
15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക; സ്വരക്ഷയ്ക്കല്ലാതെ പാമ്പ് ആക്രമിക്കില്ല.
16. പ്രളയസമയത്തു കടൽപോലും കരകവിയും; സജ്ജനങ്ങൾ ഒരിക്കലും പരിധി വിടില്ല.
17. കുയിലിന്റെ സൗന്ദര്യം നാദത്തിലാണ്; വിരൂപന്റെ സൗന്ദര്യം വിദ്യയിലും.
18. നാവു നിയന്ത്രിച്ചാൽ കലഹം കുറയ്ക്കാം.
19. കൂടുതൽ ദാനം ചെയ്ത് മഹാബലി കുഴപ്പത്തിലായി; ഒന്നും അതിരുകടക്കരുത്.
20. ഒരൊറ്റ മരത്തിലെ പൂമണം മതി കാടു മുഴുവൻ സുഗന്ധപൂരിതമാക്കാൻ.
21. ദമ്പതികൾ കലഹിക്കാത്തിടത്ത് ഐശ്വര്യമുണ്ടാകും.
22. ധ്യാനത്തിന് ഒരാൾ മതി; സേനയ്ക്കു പലർ വേണം.
23. കാലമേത്, മിത്രങ്ങളാര്, നാടേത്, വരവുചെലവുകളെങ്ങനെ, ശത്രുക്കളാര്, ഞാനാര്, എന്റെ ശത്രുക്കളാര് എന്നിവ വീണ്ടും വീണ്ടും ചിന്തിക്കുക.
24. ജ്ഞാനത്തിൽക്കവിഞ്ഞ സുഖമില്ല.
25. ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക്; നിങ്ങളുടെ ചെയ്തികളുടെയെല്ലാം ഉത്തരവാദിത്വവും നിങ്ങൾക്ക്.
26. ആനയെ തോട്ടികൊണ്ടു നിയന്ത്രിക്കാം; പക്ഷേ ദുഷ്ടനെ നേരിടാൻ വാൾ വേണം.
27. ശത്രുവിന്റെ ശക്തി നോക്കി അനുസരിക്കുകയോ അനുസരിപ്പിക്കുക
യോ പ്രീണിപ്പിക്കുകയോ തരംപോലെ വേണ്ടിവരും.
28. വിഷമില്ലാത്ത പാമ്പും തലപൊക്കി പേടിപ്പിക്കാൻ നോക്കും.
29. അത്യാഗ്രഹിക്കു സത്യം മാത്രം പറയാനാവില്ല.
30. പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്റെ ഇല മധുരിക്കില്ല.
31. ദേവാലയത്തിൽ പോയതുകൊണ്ട് ദുഷ്ടന്റെ മനസ്സു മാറില്ല.
32. ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി : ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക....

bank balance

CYBER CRIME

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍
വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പഴയ MEMORY CARD  ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS  എത്ര തന്നെ DELETE
ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍
ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം
പോര...ശ്രദ്ധിക്കുക....കേരളത്തി ല്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു
നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം
ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍
എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം
ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ
സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന  ഞരമ്പ്‌ രോഗികളുടെ
എണ്ണം വളരെ വളരെ  കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍
കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....
നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍  വില്‍ക്കുമ്പോള്‍ /സര്‍വീസ്
ചെയ്യുമ്പോള്‍ memory card /hard disk  കൊടുക്കരുത്...അതിനെ നശിപ്പിച്ചു
കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില
കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...
2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍
കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം  നുണകള്‍
പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത്
വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY
നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന്
കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച്
അവരെ വെറുപ്പിക്കരുത്...
3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത്
നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ്
ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍
കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍
ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....
4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ  TOILETS എന്നിവയിലൂടെ
ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത്
നല്ലതാണ്...
5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍
പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...
ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം
വിദൂരമല്ല...കഴിയുന്നതും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ
പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുക...പിന്നെ ഒരു കാര്യം,ശരീര വടിവുകള്‍
കാണിക്കുന്ന പര്‍ദ്ദ കള്‍ ഇടുന്നതിലും നല്ലത് ഒന്നും ഇടാതെ
നടക്കുന്നതാണ്!!
ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ
ശല്യം ചെയ്യുന്നുണ്ടെങ്കില്‍
HOW TO CONTACT CYBER CRIME POLICE STATION
Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004
Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in
also
For advice or assistance regarding cyber crimes you may contact:
Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell@keralapolice.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274
ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....
എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം...ഈ മെയില്‍ ഫോര്‍വേഡ്
ചെയ്ത് ഫ്ലാഷ് ആക്കി ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ
സഹോദരിമാരെ,നാടിനെ  സംരക്ഷിക്കുക.....
Please forward to all your contacts...please

TVM food

facebook hacking

motto slogans

NIA

dress bank

BIBLE WOMAN

*👍How to TALK 👍*