Monday, October 17, 2016
Saturday, September 24, 2016
യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി
യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എന്റെ അനുഭവത്തിലും അറിവിലുംഉള്ള ഒന്ന് രണ്ടു കാര്യങ്ങള്‍ പങ്ക് വെക്കുന്നു...
നമ്മുടെ ഭാരതത്തിലൂടെ ചുറ്റികറങ്ങി യാത്രചെയ്യുവാന്‍ ആഗ്രഹമില്ലാത്തവര്‍ വിരളമാണ്. ഇന്ത്യയെ അറിയുവാന്‍ ഗ്രാമങ്ങളിലൂടെ
യാത്രചെയ്യുക എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ ഗ്രാമങ്ങളിലൂടെ
ചിലര്‍ക്ക് ഒറ്റയ്ക്ക്, മറ്റുചിലര്‍ക്ക് കൂട്ടമായി...ചിലര്‍ക്ക് വാഹനങ്ങളില്‍ ,മറ്റു ചിലര്‍ക്ക് ബാഗ് പാക്കര്‍..അങ്ങിനെ ലിസ്റ്റുകള്‍ നീളും.എങ്ങിനെ ആണെകിലും യാത്ര എന്നതാണ് എല്ലാവരുടെയും വികാരം.അതില്‍തന്നെ കൂട്ടമായ യാത്രകള്‍ക്ക്ശേഷം തനിയെ യാത്രപോയാല്‍കൊള്ളാംഎന്ന് പലര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ സുരക്ഷിതത്വം ഉണ്ടാകുമോ എന്ന ചിന്തയാണ് പലര്‍ക്കും വിലങ്ങ് തടിആകുന്നത്. പ്രത്യേകിച്ചും രാത്രികാലങ്ങളിലെ താമസം. ഇനി പറയുന്നചിലകാര്യങ്ങള്‍ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

1. സ്ലീപ്പിംഗ്
ബാഗ്,ഡൈനാമോ ടോര്‍ച്, സാധാരണ രീതിയില്‍ഉള്ളഒരുമൊബൈല്‍ഫോണ്‍, സ്വിസ്സ്
ആര്‍മിയുടെ ഒരു മള്‍ട്ടിപ്പിള്‍ നൈഫ് (multiple knife case) ,
രണ്ടുപേര്‍ക്ക്കിടക്കാന്‍കഴിയുന്ന തരത്തിലുള്ള ഒരുടെന്റ്,
തെര്‍മോപ്ലാസ്റിംഗ് ഉള്ള ഒരു ഒരുബെഡ് റോള്‍, ഒരുജോഡി ചെരുപ്പ്, അത്യാവശ്യം
മരുന്നുകള്‍, ഫസ്റ്റ് എയിട് കിറ്റ്, കുറച്ച് ചോക്കലേറ്റ്, ORS പൌഡര്‍,
ഇന്ഹെലര്,
ഭാരംഇല്ലാത്ത ഒരു പുതപ്പ്, Sanitary Napkin (പുരുഷന്മാരും കരുതുക, ഒറ്റയ്ക്കുള്ളയാത്രയില്‍ ചിലപ്പോള്‍ നിങ്ങള്‍മറ്റൊരാളെ സഹായിക്കേണ്ടാതായും വരാം. ) , അത്യാവശ്യം വസ്ത്രങ്ങള്‍ (ഫ്ലൂരസന്റ്റ് നിറങ്ങള്‍ഉപേക്ഷിക്കുക, പ്രകൃതിക്ഇണങ്ങുന്ന ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം) . പിന്നെ വാഷ്റൂം പാക്കറ്റ് (പേസ്റ്റുംബ്രഷും സോപ്പും പോലുള്ളത്) ,ചെറിയ ഒരു ക്യാന്‍ (water can)

മുകളില്‍ പറഞ്ഞ അത്രയും മതിയാകും ഒരു യാത്രയില്‍.
2. ഇനി പറയുന്നതാണ് ഏറ്റവും പ്രധാനം.
വിശ്രമം ആണ് യാത്രയുടെ എനര്‍ജി എന്ന്പറയാം. ശരിയായ വിശ്രമം,ഭക്ഷണം എന്നിവയാണല്ലോ നമുക്ക് മുന്നോട്ട് പോകുവാനുള്ള എനര്‍ജി. എല്ലായിടത്തുംഎപ്പോഴും നമുക്ക് ടെന്റ് അടിക്കാനോ മറ്റോ കഴിയില്ല. ചിലപ്പോള്‍ ഹോട്ടല്‍ മുറികള്‍നമ്മുടെ കയ്യിലെ ബട്ജട്ടില്‍ ഒതുങ്ങില്ല. ഇനികയ്യില്‍ പണം ഉണ്ടെങ്കില്‍ തന്നെയും ഹോട്ടലുകള്‍ ഒന്നുംഉണ്ടാകാത്ത സ്ഥലം ആണെങ്കിലോ? എന്ന്കരുതി നമുക്ക് യാത്ര ചെയ്യാതെ ഇരിക്കാന്‍ ആവില്ലല്ലോ.. അങ്ങിനെ ഉള്ള സമയത്തെ രക്ഷകന് ആണ് കോച്ച്സര്‍ഫിംഗ് (Couchsurfing )

ആദ്യം കോച്ച്സര്‍ഫിംഗ് എന്താണെന്ന് നോക്കാം. ( www.couchsurfing.com )
തനിയെ യാത്രചെയ്യുന്നവന്റെ വീട് എന്ന് ചുരുക്കിപറയാം. കോച്ച്സര്‍ഫിംഗ് എന്നത് ലോകത്തിന്റെ എല്ലാഭാഗത്തും ഉള്ള ആളുകള്‍ ഒരുമിച്ച് കൂടുന്ന ഒരു നെറ്റ് വര്‍ക്ക് ആണിത്. സ്ത്രീപുരുഷ ഭേദമന്യേ യാത്രക്കാരുടെ ഒരു കൂട്ടായിമ എന്ന്പറയാം.
ആദ്യം അതില്ഒരു അക്കൊണ്ട് എടുക്കുക. ഫേസ്ബുക്ക്പോലെതന്നെഒരു സോഷ്യല്‍നെറ്വര്‍ക്ക്കൂടിആണിത്. ലോകാത്തിന്റെഎല്ലാഭാഗത്തും ഉള്ള യാത്രയെ ഇഷ്ട്ടപെടുന്ന ,യാത്രികര്‍ ആയവര്‍മാത്രമേ ഇവിടെ മെമ്പര്‍മാര്‍ ആയിട്ടുള്ളൂ . ഇവിടെ ജോയിന്‍ചെയിതാല്‍ കാര്യങ്ങള്‍മനസ്സിലാകും.

ഉദാഹരണത്തിന്,
കൊച്ചിയില്‍ നിന്നു ഒറീസവരെ ഞാന്‍ ബൈക്കില്‍ യാത്രചെയ്യുകയാണെങ്കില്‍ രാത്രി ഏകദേശം എവിടെഎത്തുമെന്ന് ആദ്യമേഒരുഐഡിയ ഉണ്ടാക്കും. അങ്ങിനെ എങ്കില്‍ ചിലപ്പോള്‍ സേലം ആരിക്കും ആദ്യദിവസം തങ്ങേണ്ടി വരിക. കാലാവസ്ഥ മോശമാണെങ്കിലോ മറ്റുതടസങ്ങളോനേരിട്ടാല്‍ അന്നത്തെ യാത്ര പ്ലാന്‍ചെയിതതിനേക്കാള്‍ മുന്‍പേ അവസാനിപ്പിക്കെണ്ടാതായി വരാം. എല്ലാംശരിയായിവന്നാല്‍ ചിലപ്പോള്‍എനിക്ക് സേലവും പിന്നിട്ടുമുന്നോട്ടുപോകാന്‍കഴിയുമായിരിക്കും. അങ്ങിനെഎങ്കില്‍ഞാന്‍ 3 സ്ഥലങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്യും. എന്നിട്ട് കോച്ച്സര്‍ഫിംഗ് ആപ്പ്സ് വഴി ഈ 3 സ്ഥലങ്ങളില്‍ ഹോസ്റ്റ്നെ കിട്ടുമോഎന്ന് സേര്‍ച്ച് ചെയ്യും. എന്നിട്ട് 3 പേരോടും maybe വരും എന്ന് പറയും. ആmaybe എന്ത്കൊണ്ടാണെന്ന് ഓരോകോച് സര്ഫരും മനസ്സിലാക്കുന്നവരാണ്.
അത് വഴി നമുക്ക് കിടക്കാന്‍ ഒരു സ്ഥലം ലഭ്യമാകുകയാണ്. ഭക്ഷണവും കിടക്കാന്‍ഒരിടവും കുളിക്കാന്‍അല്‍പ്പം ചൂടുവെള്ളവും മിക്കവാറും എല്ലാം ഹോസ്റ്റും നമുക്ക് ശരിയാക്കിതരും. വളരെഅപൂര്‍വ്വം പേര്മാത്രം ചിലപ്പോള്‍തുച്ചമായ ഫീസ് ഈടാക്കും. (അത് വല്ല100 or 200 RS only ) . നമ്മള്‍ഒരുപാട് ക്ഷീണിതന് ആണെങ്കില്‍ ഒരുദിവസംപൂരണമായി വിശ്രമിക്കാനും അവസരം ഒരുക്കും. ഇതെല്ലം യാത്രയെസ്നേഹിക്കുന്നത്കൊണ്ട് മാത്രം പരസ്പരം ലഭിക്കുന്ന ഒരു വലിയ ഉപകാരം ആണ്. ചില സ്ഥലങ്ങളില്‍ പ്രതേകമുറികള്‍ഇല്ലെങ്കില്‍ പോലും ഒരേമുറി പങ്ക്വെക്കാന്‍പോലുംതയ്യാര്‍ ഉള്ളവര്‍ ആണ് മിക്കവാറും 90 % കോച്ച് സര്‍ഫര്‍മാരും.കേരളത്തിനുപുറത്തുള്ള പല സ്ത്രീകളും നല്ലൊരു ഹോസ്റ്റ് കൂടി ആണ്.
കേരളത്തില്‍ സാദാചാരപ്രശ്നങ്ങളെ നേരിടാറുണ്ട്.അത്കൊണ്ട്തന്നെ സ്ത്രീകള്‍, സ്ത്രീകളെ മാത്രമേ പൊതുവേ വെല്‍ക്കം ചെയ്യാറുള്ളൂ. പിന്നെ ഒരുകാരണവശാല്ലും അധികം സ്വകാര്യവിവരങ്ങള്‍കൈമാറരുത്. നിങ്ങളുടെജോലി, നാട്,കൂട് എന്നിവയൊക്കെപറയാം. നേരില്‍കാണുകയോ,അല്ലെങ്കില്‍ ഹോസ്റിംഗ് സ്വീകരിക്കുകയോചെയ്യാതെ എല്ലാ വിവരങ്ങളും ഷെയര്‍ ചെയ്യാന്‍നില്‍ക്കരുത്. അതെപോലെ ഫെസ്ബുക്കില്‍ ആഡ് ചെയ്യാനും നില്‍ക്കരുത്. വിവരങ്ങള്‍മെസെജ് വഴി കൈമാറാം. നേരില്‍കണ്ടു പരിചയപ്പെട്ടതിനൊക്കെ ശേഷം വേണമെങ്കില്‍ മാത്രംനമ്മുടെസ്വകാര്യ നെറ്റ് വര്‍ക്കില്‍ ചേര്‍ക്കാന്‍പാടുള്ളൂ. അതാണ്കുറച്ച് നല്ലത്എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
യാത്രയിലെ ഏറ്റവും വലിയ സഹായം ആണ് കോച്ച്സര്‍ഫിംഗ്. ഇതിനു തുല്യമായ,അല്ലെങ്കില്‍ ഇതിലും മെച്ചം ഉള്ള ഒന്ന് ഇതിനു പകരം സജസ്റ്റ് ചെയ്യുവാന്‍ എനിക്ക് അറിയില്ല.
( *യൂത്ത് ഹോസ്റലിനൊക്കെ ഒരുപാട്പരിമിതികള്‍ ഉണ്ട്. അതേപോലെ ലോകത്ത്എല്ലായിടത്തുംകിട്ടില്ല.അവര്‍ക്ക്ചിലസ്ഥലങ്ങള്‍മാത്രമേഉള്ളൂ.)
ഒരുകാര്യം എടുത്തു പറയട്ടെ..പലപ്പോഴും ജെണ്ടര്‍ഗാപ് (Gender gap )കൊച്ചിയില്‍ നിന്നു ഒറീസവരെ ഞാന്‍ ബൈക്കില്‍ യാത്രചെയ്യുകയാണെങ്കില്‍ രാത്രി ഏകദേശം എവിടെഎത്തുമെന്ന് ആദ്യമേഒരുഐഡിയ ഉണ്ടാക്കും. അങ്ങിനെ എങ്കില്‍ ചിലപ്പോള്‍ സേലം ആരിക്കും ആദ്യദിവസം തങ്ങേണ്ടി വരിക. കാലാവസ്ഥ മോശമാണെങ്കിലോ മറ്റുതടസങ്ങളോനേരിട്ടാല്‍ അന്നത്തെ യാത്ര പ്ലാന്‍ചെയിതതിനേക്കാള്‍ മുന്‍പേ അവസാനിപ്പിക്കെണ്ടാതായി വരാം. എല്ലാംശരിയായിവന്നാല്‍ ചിലപ്പോള്‍എനിക്ക് സേലവും പിന്നിട്ടുമുന്നോട്ടുപോകാന്‍കഴിയുമായിരിക്കും. അങ്ങിനെഎങ്കില്‍ഞാന്‍ 3 സ്ഥലങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്യും. എന്നിട്ട് കോച്ച്സര്‍ഫിംഗ് ആപ്പ്സ് വഴി ഈ 3 സ്ഥലങ്ങളില്‍ ഹോസ്റ്റ്നെ കിട്ടുമോഎന്ന് സേര്‍ച്ച് ചെയ്യും. എന്നിട്ട് 3 പേരോടും maybe വരും എന്ന് പറയും. ആmaybe എന്ത്കൊണ്ടാണെന്ന് ഓരോകോച് സര്ഫരും മനസ്സിലാക്കുന്നവരാണ്.
അത് വഴി നമുക്ക് കിടക്കാന്‍ ഒരു സ്ഥലം ലഭ്യമാകുകയാണ്. ഭക്ഷണവും കിടക്കാന്‍ഒരിടവും കുളിക്കാന്‍അല്‍പ്പം ചൂടുവെള്ളവും മിക്കവാറും എല്ലാം ഹോസ്റ്റും നമുക്ക് ശരിയാക്കിതരും. വളരെഅപൂര്‍വ്വം പേര്മാത്രം ചിലപ്പോള്‍തുച്ചമായ ഫീസ് ഈടാക്കും. (അത് വല്ല100 or 200 RS only ) . നമ്മള്‍ഒരുപാട് ക്ഷീണിതന് ആണെങ്കില്‍ ഒരുദിവസംപൂരണമായി വിശ്രമിക്കാനും അവസരം ഒരുക്കും. ഇതെല്ലം യാത്രയെസ്നേഹിക്കുന്നത്കൊണ്ട് മാത്രം പരസ്പരം ലഭിക്കുന്ന ഒരു വലിയ ഉപകാരം ആണ്. ചില സ്ഥലങ്ങളില്‍ പ്രതേകമുറികള്‍ഇല്ലെങ്കില്‍ പോലും ഒരേമുറി പങ്ക്വെക്കാന്‍പോലുംതയ്യാര്‍ ഉള്ളവര്‍ ആണ് മിക്കവാറും 90 % കോച്ച് സര്‍ഫര്‍മാരും.കേരളത്തിനുപുറത്തുള്ള പല സ്ത്രീകളും നല്ലൊരു ഹോസ്റ്റ് കൂടി ആണ്.
കേരളത്തില്‍ സാദാചാരപ്രശ്നങ്ങളെ നേരിടാറുണ്ട്.അത്കൊണ്ട്തന്നെ സ്ത്രീകള്‍, സ്ത്രീകളെ മാത്രമേ പൊതുവേ വെല്‍ക്കം ചെയ്യാറുള്ളൂ. പിന്നെ ഒരുകാരണവശാല്ലും അധികം സ്വകാര്യവിവരങ്ങള്‍കൈമാറരുത്. നിങ്ങളുടെജോലി, നാട്,കൂട് എന്നിവയൊക്കെപറയാം. നേരില്‍കാണുകയോ,അല്ലെങ്കില്‍ ഹോസ്റിംഗ് സ്വീകരിക്കുകയോചെയ്യാതെ എല്ലാ വിവരങ്ങളും ഷെയര്‍ ചെയ്യാന്‍നില്‍ക്കരുത്. അതെപോലെ ഫെസ്ബുക്കില്‍ ആഡ് ചെയ്യാനും നില്‍ക്കരുത്. വിവരങ്ങള്‍മെസെജ് വഴി കൈമാറാം. നേരില്‍കണ്ടു പരിചയപ്പെട്ടതിനൊക്കെ ശേഷം വേണമെങ്കില്‍ മാത്രംനമ്മുടെസ്വകാര്യ നെറ്റ് വര്‍ക്കില്‍ ചേര്‍ക്കാന്‍പാടുള്ളൂ. അതാണ്കുറച്ച് നല്ലത്എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
യാത്രയിലെ ഏറ്റവും വലിയ സഹായം ആണ് കോച്ച്സര്‍ഫിംഗ്. ഇതിനു തുല്യമായ,അല്ലെങ്കില്‍ ഇതിലും മെച്ചം ഉള്ള ഒന്ന് ഇതിനു പകരം സജസ്റ്റ് ചെയ്യുവാന്‍ എനിക്ക് അറിയില്ല.
( *യൂത്ത് ഹോസ്റലിനൊക്കെ ഒരുപാട്പരിമിതികള്‍ ഉണ്ട്. അതേപോലെ ലോകത്ത്എല്ലായിടത്തുംകിട്ടില്ല.അവര്‍ക്ക്ചിലസ്ഥലങ്ങള്‍മാത്രമേഉള്ളൂ.)
ഒന്നുംനോക്കാതെതന്നെ സഹായംചെയ്യുന്നവരാണ് പലരും.
⛑കാൽമുട്ട് വേദന നടുവേദന ഉള്ളവരുടെ ശ്രദ്ധക്ക് ⛑
നിങ്ങൾക്ക്
നടുവിനോ കാൽമുട്ടിനോ ഗുരുതരമായ വേദന ഉണ്ടോ...... മുട്ട് മാറ്റി വയ്ക്കാൻ
തീരുമാനിച്ചോ.... ഒരു നിമിഷം എന്റെ അനുഭവം ശ്രദ്ധിക്കൂ...... പതിനഞ്ച്
വർഷത്തെ ഗൾഫ് ജീവിതം അധ്വനത്തിന്റെതായിരുന്നു - അവിടെ നിന്ന്
നേട്ടങ്ങളിലേക്ക് കടന്ന സമയത്തായിരുന്ന വിധി മുട്ട് വേദനയുടെ രൂപത്തിൽ
വില്ലനായത്😔പുതിയ തായി ഒരു ഒട്ടോമൊബൈൽ വർക്ക്ഷോപ്പ് തുടങ്ങിയത് എല്ല
സമ്പാദ്യങ്ങളും ചേർത്ത് വച്ചാണ് .... വീട് പണി കഴിഞ്ഞ് വിവാഹ ആലോചനകൾ
നടക്കുന്ന സമയം..... കുറച്ച് കാലമായി അലട്ടിയിരുന്ന മുട്ട് വേദന നാട്ടിൽ
വച്ച്.... വർദ്ധിച്ച് നടക്കാൻ പറ്റാത്ത അവസ്ഥ ആയി.... ചവറയിൽ നിന്ന്
കൊച്ചിയിലെ ആധുനിക സൗകര്യങ്ങൾ ഉള്ള ആശുപത്രിയിൽ ഞാൻ എത്തി, നാട്ടിൽ ഉള്ള
പരിചയക്കാരി മൂലം എനിക്ക് അവിടെ എല്ലാ സൗകര്യങ്ങളും ലഭിച്ചു . വിദഗ്ദ
പരിശോധനകൾക്ക് ശേഷം എനിക്ക് അവർ പൂർണവിശ്രമവും, മുട്ട് മാറ്റി വയ്ക്കാനുള്ള
നിർദ്ധേശവും തന്നു .മുപ്പത്തി എട്ടാം വയസ്സിൽ എനിക്ക് ഇത് ചിന്തിക്കാൻ
കൂടി സാധിച്ചില്ല. കൗൺസിലങ്ങ് വിഭാഗം എല്ലാം വിശദമായി എന്നെ ധരിപ്പിച്ചു:
രണ്ട് മുട്ടിനും കൂടി എട്ട് ലക്ഷം രൂപ ചെലവുംആറ് മാസം വിശ്രമവും .....
എന്റെ പുതിയ സംരഭങ്ങളും ജീവിതവും തകർന്നടിയുന്നത് ഞാൻ മനസ്സിൽ കണ്ടു.
നിരാശനായി മടങ്ങവെ കയ്യിൽ കിട്ടിയ പ്രമുഖ ആരോഗ്യ മാസികയിലും മുട്ട് മാറ്റി
വയ്ക്കുന്ന കവർ സ്റ്റോറി vaayichu...
അടുത്ത ദിവസം മുൻ
നിശ്ചയിച്ച പ്രകാരം ഞാനും ബ്രോക്കറും കുടി മുവാറ്റ് പുഴക്കടുത്ത് പെണ്ണ്
കാണാൻ പോയി. ഇപ്പോഴും എന്റെ വിവാഹം നടന്നിട്ടില്ല. എന്നാൽ ആ യാത്രയിലാണ്
എന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. മുടന്തിയും ഏന്തിയും വരുന്ന
ചെക്കനെ സ്വീകരിച്ച് ഇരുത്തി വീട്ടുകാർ മുട്ടിൽ തന്നെ പിടിച്ചു.
പെൺകുട്ടിയുടെ അമ്മാവൻ ആണ് മുട്ട് വേദന മൂന്ന് മിനിട്ട് കൊണ്ട്
സുഖപ്പെടുത്തുന്ന ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തി
നെ പറ്റി പറഞ്ഞത്. തിരിച്ച് വരുബോൾ യാതോരു പ്രതിക്ഷയും ഇല്ലാതെ പെരുമ്പാവൂരിലെ ഗുരുകുലത്തൽ എത്തി. വളരെ പഴയ ഒരു നാലുകെട്ട്. അവിടെ വൈദ്യനെ കാണാൻ നിരവധി ആളുകൾ. പലരും കേട്ടറിഞ്ഞ് വന്നവരാണ്.
ഒരു അറബിയും സന്യസിയും ക്ഷമയോടെ കാത്തിരിക്കുന്നു. എന്റെ അടുത്ത് നിന്നതും ഒരു പ്രവാസിയാണ്. നട്ടെല്ലിന്റെ ഡിസ്ക് മാറ്റാൻ തീരുമാനിച്ച ആൾ. അയാൾ അകത്തേക്ക് പോയി ഞാൻ അക്ഷമയോടെ കാത്തിരുന്നു .അകത്തേക്ക് പോയ ആൾ അഞ്ച് മിനിട്ട് കഴിഞ്ഞ് പുറത്തേക്ക് വന്നു.അദ്ദേഹം കുടെ ഉള്ള ആളിനെ കുനിഞ്ഞും നിവർന്നും കാണിക്കുന്നു. എന്റെ അവസരമായി അകത്തേക്ക് കയറി കാവിമുണ്ടും ഷർട്ടും ധരിച്ചു ഒരു ചെറുപ്പക്കാരൻ. ഇതാണ് ബിജു കണ്ണൻ ഗുരുക്കൾ. വടകരക്കാരനാണ്. എന്നെ ഒരു കസേരയിൽ ഇരുത്തി എന്റെ നാഡി പരിശോധിച്ചു. എന്നിട്ട് പതുക്കെ മുട്ടിൽ കൈവച്ച് ചിരട്ടയിൽ കൈവച്ച് ഒന്ന് തിരിച്ച് കാൽ കുടഞ്ഞ് വലിച്ച് ചെവിക്ക് പുറകിൽ തട്ടി. ഇരുമുട്ടിലും ഇത് ആവർത്തിച്ചു. എന്നിട്ട് ചാടാൻ പറഞ്ഞു. ചാടി നോക്കി, ചെറിയ വേദന. വീണ്ടും ചിട്ടയിൽ എന്തോ ചെയ്തു. എന്നിട്ട് അവിടെയുള്ള പഴയ ഗോണിപ്പടി കയറിച്ചു. അൽപ്പം പോലും വേദനയില്ല. പ്രിയ സുഹൃത്തെ, ഞാൻ വീണ്ടും ബഹറിനിൽ എത്തി ഒരു മാസമാകുന്നു. എന്റെ മുട്ടുകൾ ചെറു പ്പ ത്തിലെ പോലെ ആയിരിക്കുന്നു. എനിക്ക് ചിലവായ തുക വെറും 600 രൂപ ദക്ഷിണ മാത്രം.
എനിക്ക് കുടുതൽ പറയാനില്ല.. ലക്ഷങ്ങൾ ചിലവാക്കി പിടലിക്കും നട്ടെല്ലിനും മുട്ടിനും
ഒപ്പറേഷൻ നടത്തുന്നതിന് മുമ്പ് ഒരിക്കെലെങ്കിലും
ബിജു കണ്ണൻ ഗുരുക്കളെ കാണുക. ഒരു 5 മിനിട്ട് അത് നിങ്ങളുടെ പണവും സമയവും സംരക്ഷിക്കും. ഗുരുക്കൾക്കിത് ഒരു സേവനവും. യാതോരു വിധ പരസ്യമോ പ്രചരണമോ അവർ ചെയ്യുന്നില്ല. ഗുരുകുലത്തിലെ നമ്പർ ☎8589020166...... 📞8ll3015444....
NK- JAYAKRISHNAN .
SANNIDHANAM..
KALLEKULAM PUTHUKKADU PO CHAVARA KOLLAM

ചരിത്ര മാളിക
നെയ്യാറ്റിൻകരയിലാണ്
ചരിത്ര മാളിക.അമരവിളയിലെ താന്നിമൂട്ടിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്
വട്ടവിള പോകുന്ന വഴിയിൽ. അഭിലാഷ് എന്ന ചെറുപ്പക്കാരന്റെ സ്വപ്ന
സാക്ഷാത്കാരം.നൂറ്റാണ്ടുകൾക്ക് മുൻപുള്ള കേരളത്തിലെ ഭവന നിർമ്മാണ സാങ്കേതിക
വൈദഗ്ദ്ധ്യത്തിന്റെ ഉത്തമ മാതൃക. തക്കലയിലെ രാമസ്വാമി നാടാരുടെ മാളി കയെ
അഭിലാഷ് വിലക്ക് വാങ്ങി പുനർനിർമ്മിച്ചതാണ്. പുറം കാഴ്ചയെക്കാളേറെ
അകകാഴ്ചയാണ്. 27 പേർക്ക് ഒരുമിച്ച് പരിശീലനം നടത്താനാവുന്ന കളരിയും
വാറ്റുപുരയും പ്രസവചികിത്സാ മുറിയും
എല്ലാം ഭൂഗർഭ അറകളാണ്. നാല് മാളികകളുടെയും അടിയിലാണിത്.പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കങ്ങൾ. അങ്കത്തറയ്ക്കടുത്തായി ചെറിയ അറയുണ്ട് .അവിടെ തെളിഞ്ഞ് കത്തുന്ന കെടാവിളക്ക്. അവിടെ നിന്നും തുടങ്ങുന്ന തുരങ്ക മെത്തുന്നത് സൂതികാ ഗൃഹത്തിലാണ്. അടുക്ക ളയിലെ തുരങ്ക മെത്തുന്നത് വാറ്റുപുരയിലേക്കും അവിടെ നിന്നും കായകൽപ്പ ചികിത്സാ മുറിയിലേക്കും. രണ്ട് കിണറുകളുണ്ട്. 2500 ൽ അധികം പഴമ തുടിക്കുന്ന ഗൃഹോപകരണങ്ങൾ കാഴ്ചക്കായി ഒരുക്കിയിരിക്കുന്നു. പടിപ്പുര മാളികയിൽ ബുദ്ധിപരീക്ഷിക്കൂന്ന കളികൾ നമ്മെ കാത്തിരിക്കുന്നു. കാഴ്ചയുടെ വിസ്മയമാണ് ചരിത്രമാളിക.നാം തിരിച്ചറിയാതെ പോകുന്ന പൈതൃകം. നമ്മുടെ പുരാവസ്തു വകുപ്പ് ചെയ്യേണ്ടത് സാഹസികനായ ഒരു ചെറുപ്പക്കാരൻ ചെയ്യുന്നു.
ആധുനികരെന്ന് അഭിമാനിക്കുന്ന വർത്തമാനകാല മനുഷ്യനെ അതിശയിപ്പിക്കുന്ന ഉപകരണങ്ങളാണ് നൂറ്റാണ്ടുകൾക്ക് മുന്നെ മലയാളി ഉപയോഗിച്ചിരുന്നത്. പ്രവർത്തനക്ഷമമായ എണ്ണയാട്ടുന്ന ചക്കും കാമരാജ് നാടാർ പ്രസംഗിക്കുവാൻ ഉപയാഗിച്ച മൈക്കും കാളവണ്ടിയും ഇവിടെ ഉണ്ട്, ഗാന്ധിജി ഉപയോഗിച്ച മൈക്കും.

മഴയിൽ കുളിച്ച് നിന്ന മദ്ധ്യാഹ്നത്തിൽ മഴയ്ക്കൊപ്പം ഞാനും.മാളികയിലെ മഴ
മനോഹരമായ കാഴ്ചയാണ്. മങ്ങിയ വെളിച്ചത്തിൽ മാളിക.തിമർത്തു പെയ്യുന്ന മഴ.
പടിപ്പുര മാളികയിൽ വീശിയടിക്കുന്ന കുളിരാർന്ന കാറ്റ്. കാണാതെ പോകരുത്
,ധന്യമായ പൈതൃകത്തിന്റെ ധീരമായ അടയാളപ്പെടുത്തലിനെ
train 139
വിരൽതുമ്പിൽ വിവരങ്ങൾ ലെഭിക്കുമ്പോഴും ട്രെയിൻ യാത്ര ആശങ്കാജനകമോ.?
________
ഒരു ട്രെയിൻ യാത്ര ചെയ്യേണ്ടി വന്നാൽ പിന്നെ വേവലാതിയായി. ഏത് വഴിക്ക്, എപ്പോൾ ഏതൊക്കെ ട്രെയിനുകൾ, ബെർത്ത് ഒഴിവുണ്ടോ, ഉണ്ടെങ്കിൽ എന്ത് ചെയ്യണം, കിട്ടാൻ സാധ്യതയുണ്ടോയെന്നു തുടങ്ങി യാത്ര അവസാനിക്കുന്നതുവരെ ആശയക്കുഴപ്പങ്ങളും പിന്തുടരുകയായി. ട്രെയിനുകളെകുറിച്ചും സമയത്തെയും സീറ്റൊഴിവുകളെയും കുറിച്ച് വെബ്സെറ്റ് വഴി വിവരങ്ങൾ ലഭിക്കും. എന്നാൽ കേരളത്തിൽ പോലും സാധാരണക്കാരൻ ഇങ്ങനെയുള്ള ആധുനിക സംവിധാനം ഉപയോഗിക്കാൻ മെനക്കെടാറില്ല. മൊബൈൽ ടൈപ്പ് ചെയ്ത് അയച്ചാൽ ആവശ്യമായ വിവരങ്ങളെല്ലാം ലഭിക്കും. പക്ഷേ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ ഈ സംവിധാനത്തെക്കുറിച്ച് ആരും വേണ്ടത്ര ബോധവാന്മാരല്ല.
"SMS - TO - 139" എന്ന സംവിധാനം വഴി മൊബൈൽ ഫോണിലൂടെ ട്രെയിൻയാത്രക്കാരന് വേണ്ട വിവരങ്ങളെല്ലാം ഇപ്പോൾ ലഭ്യമാണ്. താഴെ പറയുന്ന വിധം മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്ത് 139 എന്ന നമ്പറിലേക്ക് SMS അയച്ചാൽ ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭിക്കും. ടൈപ്പ് ചെയ്യുമ്പോൾ ഒാരോ വാക്കിനും ഇടയിൽ സ്പെയിസ് കൊടുക്കാൻ ശ്രദ്ധിക്കണം.

1. റിസർവ് ചെയ്ത വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റിൽ ബർത്ത് ഉറപ്പായോ എന്നറിയാൻ പി.എൻ.ആർ. നമ്പർ
( ടിക്കറ്റിന്റെ ഇടതുവശത്ത് മുകളിലെ 10 അക്കനമ്പർ ) 139 ലേക്ക് എസ്.എം.എസ് ചെയ്യണം.

2. രണ്ട് മണിക്കൂറിനകം വരാനുള്ള ട്രെയിനുകളെ കുറിച്ചറിയാൻ
Next എന്നടിച്ച ശേഷം യാത്ര തുടരേണ്ട സ്റ്റേഷൻ കോഡും, എത്തേണ്ട സ്റ്റേഷൻ
കോഡും അടിക്കണം.
ഉദാ: അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ എറണാകുളം നോർത്തിൽ നിന്ന്
( ERN ) കോഴിക്കോട്ടേക്ക്
( CLT ) പോകുന്ന ട്രെയിനുകളുടെ വിവരമറിയാൻ
NEXT ERN CLT എന്ന് അടിക്കണം.

3. സ്റ്റേഷൻ കോഡ് അറിയാൻ CODE എന്നടിച്ച് റെയിൽവേ സ്റ്റേഷന്റെ പേര് ടൈപ്പ് ചെയ്യണം.
4. ട്രെയിന്‍ എവിടെയൊക്കെ സ്റ്റോപ്പ് ഉണ്ട് എന്നറിയാൻ SHEDULE എന്നടിച്ച് ട്രെയിൻ നമ്പർ ടൈപ്പ് ചെയ്യണം. ഉദാ: SHEDULE 16306.
5. ട്രെയിൻ എവിടെയെത്തി എന്നറിയാൻ SPOT എന്നടിച്ച് ട്രെയിൻ നമ്പർ ടൈപ്പ് ചെയ്യണം.
ഉദാ: SPOT 16306.
ഉദാ: SPOT 16306.
6. സ്റ്റേഷനിൽ എപ്പോൾ വരും, പോകും എന്നറിയാൻ AD എന്ന് ടൈപ്പ് ചെയ്ത് ട്രെയിൻ നമ്പറും സ്റ്റേഷൻ കോഡും അടിക്കണം
ഉദാ: AD 16306 ERN.
ഉദാ: AD 16306 ERN.
7. ട്രെയിനിൽ
സീറ്റോ ബർത്തോ ഒഴിവുണ്ടോ എന്നറിയാൻ SEAT എന്ന് ടൈപ്പ് ചെയ്ത് ട്രെയൻ നമ്പർ,
പോകേണ്ട ദിവസം (തീയതി, മാസം, വർഷം എന്നിവയുടെ രണ്ടക്കം വീതം ക്രമത്തിൽ),
യാത്ര പുറപ്പെടുന്ന സ്റ്റേഷന്റെ കോഡ്, എത്തേണ്ട സ്റ്റേഷന്റെ കോഡ് എന്നിവ
അടിക്കണം.
ഉദാ: SEAT 16306 011214 ERS CLT.
ഉദാ: SEAT 16306 011214 ERS CLT.
9. ട്രെയിൻ എപ്പോൾ പുറപ്പെട്ട് എപ്പോൾ ലക്ഷ്യത്തിലെത്തുമെന്നറിയാൻ TIME എന്നടിച്ച് ട്രെയിൻ നമ്പർ ടൈപ്പ് ചെയ്യണം.
ഉദാ: TIME 16306.
ഉദാ: TIME 16306.
10. ട്രെയിൻ ഏത് പ്ലാറ്റ്ഫോമിലാണ് വരുന്നതെന്നറിയാൻ PLATFORM എന്ന് ടൈപ്പ് ചെയ്ത് ട്രെയിൻ നമ്പറും സ്റ്റേഷൻ കോഡും അടിക്കണം.
ഉദാ: PLATFORM 16306 CLT.
ഉദാ: PLATFORM 16306 CLT.
എല്ലാ സ്റ്റേഷന്റെയും കോഡ് അറിയേണ്ടവർക്ക് മോബൈൽ ഫോണിൽ PLAY STORE എന്ന സംവിധാനം ഉപയോഗിച്ച്
Station Code എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മതി.

കഴിവതും ഇത് Share ചെയ്യുക മറ്റുള്ളവർക്ക് ഇത് പ്രയോജന പ്പെടും.
airport luggage lost
എല്ലാവരുടെയും ശ്രദ്ദയിലേക്
ഇന്ത്യലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്.
അറിയേണ്ട നിയമങ്ങള്‍:-
കഴിഞ്ഞ നാല്
വര്‍ഷത്തിനിടയില്‍ 102 കോടി രൂപ മൂല്യം വരുന്ന ലഗേജുകളും വസ്തു വകകളുമാണ്
ഇന്ത്യയിലെ 55 എയര്‍പോര്‍ട്ടുകളിലായി ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍
കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സംഖ്യ ഉയര്‍ന്നു
കൊണ്ടിരിക്കുകയാണ്.
ഇതില്‍ മൊബൈല്‍ ഫോണ്‍, ഐപാഡ്, ലാപ്ടോപ്, കാമറകള്‍, പേഴ്സുകള്‍, വില പിടിച്ച ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയും ഉണ്ട്. ഇത് വിമാന യാത്രക്കാര്‍ മറന്നു പോയതോ, വിമാന ജോലിക്കാര്‍ ലോഡ് ചെയ്യാന്‍ മറന്നതോ, മാറിപ്പോയതോ ആയിരിക്കാം.

ഇതില്‍ 28 കോടി
രൂപ മൂല്യം വരുന്ന ബാഗേജുകള്‍ക്ക് മാത്രമാണ് തിരികെ ആവശ്യപ്പെട്ട്
ഉടമസ്ഥന്മാര് അധികൃതരെ സമീപിച്ചതും തിരിച്ചു വാങ്ങിയതും.
വിമാന താവളങ്ങളില്‍ സുരക്ഷാ ജോലി ചെയ്യുന്ന കേന്ദ്ര സേനയായ സി.ഐ.എസ്.എഫ് (സെന്‍ട്രല്‍ ഇന്റസ്ട്രിയാല്‍ സെക്യൂരിറ്റി ഫോഴ്സ്) വൃത്തങ്ങള്‍ വെളിപ്പെടുത്തിയ കണക്കാണിത്.

ഒരിക്കൽ ലഗേജ്
നഷ്ടപ്പെട്ടാല്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന മനോഭാവമാണ് പല
യാത്രക്കാരുടെതും എന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.
ഇത്തരത്തില്‍ ലഭിക്കുന്ന സാധനങ്ങള്‍ സി.ഐ.എസ്.എഫ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറും. ഇവ കണ്ടു കിട്ടുന്ന തിയ്യതി മുതല്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കും. അതിനു ശേഷം ലേലം ചെയ്തു വില്‍ക്കുകയാണ് ചെയ്യുക.

മറന്നു പോയതോ മറ്റു സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാതെ പോയതോ ആയ ലഗേജുകള്‍ എങ്ങിനെയാണ് തിരിച്ചു ലഭിക്കുക? ആരോടാണ് പരാതിപ്പെടുക ?
ഇതിനു കൃത്യമായ ഉത്തരമുണ്ട്. അതിനായി എയര്‍പോര്‍ട്ട് അധികൃതരെയാണ് ബന്ധപ്പെടേണ്ടത്. എന്നാല്‍ ഓരോ ദിവസവും എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇത്തരത്തില്‍ ലഭിക്കുന്ന യാത്രക്കാരുടെ ലഗേജുകളുടെയും മറ്റു വസ്തുക്കളുടെയും വിശദ വിവരങ്ങള്‍ സി.ഐ.എസ്.എഫ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
നഷ്ടപ്പെട്ടു പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുന്നതിനായി സി.ഐ.എസ്.എഫ് വെബ്സൈറ്റിലെ “lost-and-found” എന്ന ഓപ്ഷന് ഉപയോഗിക്കാം.

http://www.cisf.gov.in/
എന്ന അഡ്രസ്സില്‍ സി.ഐ.എസ്.എഫ് വെബ്സൈറ്റിലേക്ക് പ്രവേശിക്കുക. അതിനു ശേഷം
ഇടത്തേ അറ്റത്ത് രണ്ടാമതായി കാണുന്ന ‘Lost & Found at Airports and
Delhi Metro’ എന്ന മെനു ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Lost and
Found Items’ എന്ന പേജിലേക്ക് പ്രവേശിക്കാം. അതില്‍ ‘Airport, DMRC’ എന്ന
രണ്ടു ബട്ടണുകള്‍ കാണാം. അതില്‍ ‘Airport’ എന്ന ബട്ടണില്‍ ക്ലിക്ക്
ചെയ്യുക. അപ്പോള്‍ ‘Airport – Lost and Found Items’ എന്ന ഓപ്ഷനിലേക്ക്
പ്രവേശിക്കാം. അതില്‍ ‘Airport’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ രാജ്യത്ത്
സി.ഐ.എസ്.എഫ് ന് സുരക്ഷാ ചുമതലയുള്ള എല്ലാ എയര്‍പോര്‍ട്ടുകളുടെയും ലിസ്റ്റ്
വരും. ഏതാണോ എയർപോർട്ട് അത് സെലക്ട് ചെയ്യുക.
അടുത്ത കോളത്തിൽ യാത്ര ചെയ്ത തിയതിയും സെലക്ട് ചെയ്ത് എൻറർ(Go) ചെയ്താൽ അന്നേദിവസം ലോസ്ന് ആയ എല്ലാ ഐറ്റത്തിൻറേയും ലിസ്റ്റ് കാണാം, മാത്രമല്ല, അന്നേ ദിവസം ട്യൂട്ടിയിലുണ്ടായിരുന്ന ഒാഫീസറുടെ ഡീറ്റയിൽസും കിട്ടും.
തനിക്കു കളഞ്ഞു പോയതെന്താണോ, അത് തിരികെ ലഭിക്കാൻ ഇതിലും ഉതകുന്ന മറ്റൊരു മാർഗ്ഗം ഇല്ല.

ലഗേജ് കൊണ്ടുപോകാൻ നമ്മൾ വരുന്ന ടാക്സി വാടകവരെ കിട്ടും നമ്മൾ വന്ന ഫ്ലൈറ്റ് ഏതാണോ അതിന്റെ ഓഫീസുമായി ബന്ധപെടുക...!!
സ്നേഹപൂർവ്വം സ്കോളർഷിപ്പിനു
മാതാവൊ
പിതാവൊ ഇവർ രണ്ട് പേരുമോ മരണമടഞ്ഞ കുട്ടികൾക്ക് കേരള ഗവണ്മെന്റിന്റെ
സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു അപേക്ഷ
ക്ഷണിച്ചു .
************************
ഒന്നാം കാസ്സ് മുതൽ ബിരുദ തലം വരെ ഗവൺമന്റ് /എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം .
************************
പ്രൈമറി തലം 3000/- ഹൈസ്കൂൾ തലം 5000/- പ്ലസ് ടു തലം 7500/- ബിരുദതലം 10000/- ഇങ്ങനെ ഒരു വർഷം ലഭിക്കുന്നതാണ്
************************ താഴെ പറയുന്ന രേഖകളൾ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം
(1) അപേക്ഷ
(2) ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാൽകൃത ബാങ്കിൽ എടുത്ത ജോയിന്റ് അക്കൗണ്ട്
(3)കുട്ടിയുടെ ആധാർ കാർഡിന്റെ പകർപ്പ്
(4)ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ്/ കാർഡ് എ.പി.എൽ ആണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം
(5)മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്
*************************
സ്ഥാപനങ്ങൾ സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ബന്ധപ്പെട്ട് യൂസർ ഐ.ഡിയും പാസ്സ് വേഡും വാങ്ങേണ്ടതാണ് അതിലാണ് കുട്ടികളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കേണ്ടത് .
*************************
കൂടുതൽ വിവരങ്ങൾക്ക് , ഇമെയിൽ ,ലാൻഡ് ഫോൺ നമ്പർ ഇവ ഉപയോഗിക്കുക

ADDRESS FOR COMMUNICATION
Executive Director
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012
Subscribe to:
Posts (Atom)