Tuesday, November 1, 2016

Advice from an Advocate :*



Dear All,
I Wanted to highlight a very important aspect. In ordinary course we keep issuing and submitting our *KYC documents* ( *BSNL/MTNL Bills* identity and residential proofs..such as *AADHAR Card* , *PAN card*,  *ELECTRICITY bill* etc.) to various people. For housing or car or other loans, bank accounts,or even for _buying new sim card_ we submit these documents.
At almost all these places they ask for self certification on these documents. We immediately sign those documents and hand over.
Just imagine your self certified copies are freely available in the hands of such persons & those documents can be used by him for EVERYTHING! 
For eg: Your *AADHAR / PAN Card / BSNL Bill* gets into the hands of a *Terrorist, he can misuse it to buy a SIM in your name AND YOU MIGHT BE ARRESTED for having Terror links*
Its really serious and its been seen that in most of the terrorist activities, KYC documents are sourced from the SIM card sellers.
Hence, please inculcate a 'HABIT' of *writing the date and purpose for which you are submitting the self certified KYC Documents* so that those documents cannot be used again.
Please share this as much as possible Forwarded as I felt
Necessary to everyone.
*it's very important to write the date and purpose, which we never do while submitting KYC documents.*
*Here after sign as
1..........signature
2..........Date
3.........Purpose
4.........and not to be used for other purpose.*
Plz pass this msg to as many people u can..

Ticket share

This is regarding transfer of confirmed rail ticket. Very good initiative by our Railway Minister Sri Suresh Prabhu.
1. A confirmed railway ticket can be transferred to your blood relations.
2. If a person is holding a confirmed ticket and is unable to travel, then the ticket can be transferred to his / her family members including father, mother, brother, sister, son, daughter, husband or wife.
3. For transfer of ticket, an application must be submitted atleast 24 hours in advance of the scheduled departure of the train to chief reservation supervisor with ID proof.
4. Government officials can transfer to other govt official.
5. Students can transfer ticket to other students.
Share this. It may help someone.
For Details access / visit to: -
Plz frwd to all.

*എ. പി.ജെ അബ്ദുൽകലാം* *കാലാതീത വാക്കുകള്‍*

KOCHI FOOD

🌼ഹൈന്ദവ ആചാരങ്ങള്‍🌼

🌼ഹൈന്ദവ ആചാരങ്ങള്‍🌼
****************************
🌻കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്‌.
🌻നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.
🌻അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക്‌ നയിക്കും.
🌻നാസ്തികത, വേദനിന്ദ, ദേവനിന്ദ, ദേഷ്യം, ഡംഭ്‌, ദുരഭിമാന, ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.
🌻പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്‌. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.
🌻അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനും, ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത്‌ സൗഖ്യം ലഭിക്കുകയില്ല.
🌻അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.
🌻പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം, ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.
🌼സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.
🌻പ്രയോജനമില്ലാതെ കൈകള്‍കൊണ്ട്‌ എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.
🌻ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ, തുളസിയിലയോ മുടിയില്‍ ചൂടരുത്‌.
🌻ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്‌.
🌻ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്‌.
🌻സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌.
🌻വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്‌.
🌻അമിതമായി ഭക്ഷിക്കരുത്‌.
🌻മടിയില്‍ വെച്ച്‌ ഭക്ഷണം കഴിക്കരുത്‌.
🌻വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്‌.
🌻ഒന്നിനെയും‌ ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു.ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.
🌻നൂറു വര്‍ഷത്തേക്ക്‌ വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്‌.
🌻ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്‌.
🌻രണ്ടു കൈകളുംകൊണ്ട്‌ തലചൊറിയരുത്‌. തലമുടി വലിച്ചുപറിക്കുക,തലയിലടിക്കുക എന്നിവയും പാടില്ല.
🌻ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്‌.
🌻അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍, ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത്‌ ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്‌.
🌻അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വ്രദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍,താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്‌.
🌻സന്ധ്യക്ക്‌ മുടി ചീകരുത്‌.
🌻അനുമതി കൂടാതെ അന്യന്റെ വാഹനം, കിടക്ക, ഇരിപ്പിടം, കിണര്‍, വീട്‌, തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.
🌻കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും, എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.
🌻സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.
🌻🌼സന്ധ്യാ സമയത്ത്‌ സ്ത്രീസംഗം പാടില്ല.
🌻ഭക്ഷണം, ദാനം, മൈഥുനം, ഉപവാസം, വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.
🌻ആയുസ്സ്‌, ധനം, സ്ത്രീസംസര്‍ഗ്ഗം, മന്ത്രം, ഔഷധദാനം, മറ്റൊരുത്തനാല്‍ നേരിട്ട അപമാനം, മാനം, ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.
🌻സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും, ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.
🌻മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്‌.
🌻ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്‌.
🌻യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്‌.
🌻ഇത്‌ മറ്റൊരള്‍ക്ക്‌ എന്ന് പറഞ്ഞ്‌ വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്‌.
🌻ഭാര്യ സംരക്ഷിക്കപ്പെട്ടാല്‍ സന്താനം സംരക്ഷിക്കപ്പെടും, സന്താനം സംരക്ഷിക്കപ്പെട്ടാല്‍ ആത്മാവ്‌ സംരക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.
🌻മദ്യപാനം, ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം, ഭര്‍ത്രവിരഹം, പരദൂഷണം, ചുറ്റിത്തിരിയല്‍, പകലുറക്കം, അന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.
🌻ബ്രഹ്മഹത്യ, നിഷിദ്ധ മദ്യം സേവിക്കല്‍, മോഷണം, ഗുരുപത്നീ ഗമനം, ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച്‌ മഹാപാതകങ്ങള്‍.
🌻ഉറങ്ങുക, ഉറക്കമൊഴിക്കുക, കുളിക്കുക, ഇരിക്കുക, കിടക്കുക, വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്‌.
🌻ഭക്ഷണസമയത്ത്‌ സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്‌. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്‌.
ഭക്ഷണത്തിനെ കുറിച്ച് കൂടുതൽ അറിവ് നേടി ശെരിയായ ഭക്ഷണം കഴിക്കുക.
🌻ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.
🌻കലഹം, വൈരം എന്നിവ കഴിവതും ഒഴിവാക്കണം.
🌻ദേവപൂജ, പിതൃപൂജ, അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക്‌ ശുഭ ഫലങ്ങള്‍ കൈവരും.

Saturday, September 24, 2016

യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി

യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എന്‍റെ അനുഭവത്തിലും അറിവിലുംഉള്ള ഒന്ന് രണ്ടു കാര്യങ്ങള്‍ പങ്ക് വെക്കുന്നു...
നമ്മുടെ ഭാരതത്തിലൂടെ ചുറ്റികറങ്ങി യാത്രചെയ്യുവാന്‍ ആഗ്രഹമില്ലാത്തവര്‍ വിരളമാണ്. ഇന്ത്യയെ അറിയുവാന്‍ ഗ്രാമങ്ങളിലൂടെ
യാത്രചെയ്യുക എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ ഗ്രാമങ്ങളിലൂടെ
ചിലര്‍ക്ക് ഒറ്റയ്ക്ക്, മറ്റുചിലര്‍ക്ക് കൂട്ടമായി...ചിലര്‍ക്ക്  വാഹനങ്ങളില്‍ ,മറ്റു ചിലര്‍ക്ക് ബാഗ്‌ പാക്കര്‍..അങ്ങിനെ  ലിസ്റ്റുകള്‍ നീളും.എങ്ങിനെ ആണെകിലും യാത്ര എന്നതാണ് എല്ലാവരുടെയും വികാരം.അതില്‍തന്നെ  കൂട്ടമായ യാത്രകള്‍ക്ക്ശേഷം  തനിയെ യാത്രപോയാല്‍കൊള്ളാംഎന്ന് പലര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ  സുരക്ഷിതത്വം ഉണ്ടാകുമോ എന്ന ചിന്തയാണ്  പലര്‍ക്കും വിലങ്ങ് തടിആകുന്നത്. പ്രത്യേകിച്ചും രാത്രികാലങ്ങളിലെ താമസം. ഇനി പറയുന്നചിലകാര്യങ്ങള്‍ശ്രദ്ധിച്ചാല്‍  നിങ്ങള്‍ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
1. സ്ലീപ്പിംഗ്  ബാഗ്‌,ഡൈനാമോ ടോര്‍ച്, സാധാരണ രീതിയില്‍ഉള്ളഒരുമൊബൈല്‍ഫോണ്‍, സ്വിസ്സ് ആര്‍മിയുടെ ഒരു മള്‍ട്ടിപ്പിള്‍ നൈഫ് (multiple knife case) , രണ്ടുപേര്‍ക്ക്കിടക്കാന്‍കഴിയുന്ന തരത്തിലുള്ള  ഒരുടെന്റ്, തെര്‍മോപ്ലാസ്റിംഗ് ഉള്ള ഒരു ഒരുബെഡ് റോള്‍, ഒരുജോഡി ചെരുപ്പ്, അത്യാവശ്യം മരുന്നുകള്‍, ഫസ്റ്റ് എയിട് കിറ്റ്‌, കുറച്ച് ചോക്കലേറ്റ്, ORS പൌഡര്‍, ഇന്ഹെലര്‍,
ഭാരംഇല്ലാത്ത ഒരു പുതപ്പ്, Sanitary Napkin (പുരുഷന്മാരും കരുതുക, ഒറ്റയ്ക്കുള്ളയാത്രയില്‍ ചിലപ്പോള്‍ നിങ്ങള്‍മറ്റൊരാളെ  സഹായിക്കേണ്ടാതായും  വരാം. ) , അത്യാവശ്യം വസ്ത്രങ്ങള്‍ (ഫ്ലൂരസന്റ്റ്  നിറങ്ങള്‍ഉപേക്ഷിക്കുക, പ്രകൃതിക്ഇണങ്ങുന്ന ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം) . പിന്നെ വാഷ്‌റൂം പാക്കറ്റ് (പേസ്റ്റുംബ്രഷും സോപ്പും പോലുള്ളത്) ,ചെറിയ ഒരു ക്യാന്‍ (water can)
മുകളില്‍ പറഞ്ഞ അത്രയും മതിയാകും ഒരു യാത്രയില്‍.
2.  ഇനി പറയുന്നതാണ് ഏറ്റവും പ്രധാനം.
വിശ്രമം ആണ്  യാത്രയുടെ എനര്‍ജി എന്ന്പറയാം. ശരിയായ വിശ്രമം,ഭക്ഷണം എന്നിവയാണല്ലോ നമുക്ക് മുന്നോട്ട് പോകുവാനുള്ള എനര്‍ജി. എല്ലായിടത്തുംഎപ്പോഴും  നമുക്ക്  ടെന്റ് അടിക്കാനോ മറ്റോ കഴിയില്ല. ചിലപ്പോള്‍ ഹോട്ടല്‍ മുറികള്‍നമ്മുടെ കയ്യിലെ ബട്ജട്ടില്‍ ഒതുങ്ങില്ല. ഇനികയ്യില്‍  പണം  ഉണ്ടെങ്കില്‍ തന്നെയും ഹോട്ടലുകള്‍ ഒന്നുംഉണ്ടാകാത്ത സ്ഥലം ആണെങ്കിലോ? എന്ന്കരുതി  നമുക്ക് യാത്ര ചെയ്യാതെ ഇരിക്കാന്‍ ആവില്ലല്ലോ.. അങ്ങിനെ ഉള്ള സമയത്തെ രക്ഷകന്‍ ആണ്  കോച്ച്സര്‍ഫിംഗ് (Couchsurfing )
ആദ്യം  കോച്ച്സര്‍ഫിംഗ് എന്താണെന്ന്  നോക്കാം. ( www.couchsurfing.com )
തനിയെ യാത്രചെയ്യുന്നവന്റെ വീട് എന്ന് ചുരുക്കിപറയാം. കോച്ച്സര്‍ഫിംഗ് എന്നത് ലോകത്തിന്റെ  എല്ലാഭാഗത്തും  ഉള്ള ആളുകള്‍ ഒരുമിച്ച് കൂടുന്ന ഒരു നെറ്റ് വര്‍ക്ക് ആണിത്. സ്ത്രീപുരുഷ ഭേദമന്യേ യാത്രക്കാരുടെ ഒരു കൂട്ടായിമ എന്ന്പറയാം.
ആദ്യം അതില്‍ഒരു  അക്കൊണ്ട് എടുക്കുക.  ഫേസ്ബുക്ക്പോലെതന്നെഒരു സോഷ്യല്‍നെറ്വര്‍ക്ക്കൂടിആണിത്.  ലോകാത്തിന്റെഎല്ലാഭാഗത്തും  ഉള്ള യാത്രയെ  ഇഷ്ട്ടപെടുന്ന ,യാത്രികര്‍ ആയവര്‍മാത്രമേ ഇവിടെ മെമ്പര്‍മാര്‍ ആയിട്ടുള്ളൂ .  ഇവിടെ ജോയിന്‍ചെയിതാല്‍ കാര്യങ്ങള്‍മനസ്സിലാകും.
ഉദാഹരണത്തിന്,
കൊച്ചിയില്‍ നിന്നു ഒറീസവരെ ഞാന്‍ ബൈക്കില്‍ യാത്രചെയ്യുകയാണെങ്കില്‍  രാത്രി ഏകദേശം എവിടെഎത്തുമെന്ന് ആദ്യമേഒരുഐഡിയ ഉണ്ടാക്കും. അങ്ങിനെ എങ്കില്‍ ചിലപ്പോള്‍ സേലം ആരിക്കും ആദ്യദിവസം  തങ്ങേണ്ടി വരിക. കാലാവസ്ഥ മോശമാണെങ്കിലോ മറ്റുതടസങ്ങളോനേരിട്ടാല്‍ അന്നത്തെ യാത്ര പ്ലാന്‍ചെയിതതിനേക്കാള്‍ മുന്‍പേ അവസാനിപ്പിക്കെണ്ടാതായി  വരാം. എല്ലാംശരിയായിവന്നാല്‍  ചിലപ്പോള്‍എനിക്ക് സേലവും പിന്നിട്ടുമുന്നോട്ടുപോകാന്‍കഴിയുമായിരിക്കും. അങ്ങിനെഎങ്കില്‍ഞാന്‍ 3 സ്ഥലങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്യും. എന്നിട്ട്  കോച്ച്സര്‍ഫിംഗ്  ആപ്പ്സ് വഴി ഈ 3 സ്ഥലങ്ങളില്‍ ഹോസ്റ്റ്നെ കിട്ടുമോഎന്ന് സേര്‍ച്ച്‌ ചെയ്യും. എന്നിട്ട് 3 പേരോടും maybe വരും എന്ന് പറയും. ആmaybe  എന്ത്കൊണ്ടാണെന്ന് ഓരോകോച്  സര്ഫരും മനസ്സിലാക്കുന്നവരാണ്.
അത് വഴി  നമുക്ക് കിടക്കാന്‍  ഒരു സ്ഥലം ലഭ്യമാകുകയാണ്. ഭക്ഷണവും  കിടക്കാന്‍ഒരിടവും കുളിക്കാന്‍അല്‍പ്പം ചൂടുവെള്ളവും മിക്കവാറും എല്ലാം ഹോസ്റ്റും നമുക്ക് ശരിയാക്കിതരും. വളരെഅപൂര്‍വ്വം പേര്‍മാത്രം ചിലപ്പോള്‍തുച്ചമായ ഫീസ്‌ ഈടാക്കും. (അത് വല്ല100 or 200 RS only ) . നമ്മള്‍ഒരുപാട് ക്ഷീണിതന്‍ ആണെങ്കില്‍  ഒരുദിവസംപൂരണമായി വിശ്രമിക്കാനും അവസരം  ഒരുക്കും.  ഇതെല്ലം യാത്രയെസ്നേഹിക്കുന്നത്കൊണ്ട് മാത്രം പരസ്പരം ലഭിക്കുന്ന ഒരു വലിയ ഉപകാരം ആണ്. ചില സ്ഥലങ്ങളില്‍ പ്രതേകമുറികള്‍ഇല്ലെങ്കില്‍ പോലും ഒരേമുറി പങ്ക്വെക്കാന്‍പോലുംതയ്യാര്‍ ഉള്ളവര്‍ ആണ് മിക്കവാറും 90 % കോച്ച് സര്‍ഫര്‍മാരും.കേരളത്തിനുപുറത്തുള്ള പല സ്ത്രീകളും  നല്ലൊരു ഹോസ്റ്റ് കൂടി ആണ്.
കേരളത്തില്‍  സാദാചാരപ്രശ്നങ്ങളെ നേരിടാറുണ്ട്.അത്കൊണ്ട്തന്നെ   സ്ത്രീകള്‍, സ്ത്രീകളെ മാത്രമേ  പൊതുവേ  വെല്‍ക്കം ചെയ്യാറുള്ളൂ.  പിന്നെ ഒരുകാരണവശാല്ലും അധികം  സ്വകാര്യവിവരങ്ങള്‍കൈമാറരുത്.  നിങ്ങളുടെജോലി, നാട്,കൂട് എന്നിവയൊക്കെപറയാം.  നേരില്‍കാണുകയോ,അല്ലെങ്കില്‍ ഹോസ്റിംഗ് സ്വീകരിക്കുകയോചെയ്യാതെ എല്ലാ വിവരങ്ങളും ഷെയര്‍ ചെയ്യാന്‍നില്‍ക്കരുത്. അതെപോലെ  ഫെസ്ബുക്കില്‍  ആഡ് ചെയ്യാനും നില്‍ക്കരുത്. വിവരങ്ങള്‍മെസെജ് വഴി കൈമാറാം. നേരില്‍കണ്ടു പരിചയപ്പെട്ടതിനൊക്കെ ശേഷം വേണമെങ്കില്‍ മാത്രംനമ്മുടെസ്വകാര്യ  നെറ്റ് വര്‍ക്കില്‍ ചേര്‍ക്കാന്‍പാടുള്ളൂ. അതാണ്‌കുറച്ച് നല്ലത്എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

യാത്രയിലെ ഏറ്റവും വലിയ സഹായം  ആണ് കോച്ച്സര്‍ഫിംഗ്. ഇതിനു തുല്യമായ,അല്ലെങ്കില്‍ ഇതിലും മെച്ചം ഉള്ള ഒന്ന് ഇതിനു പകരം സജസ്റ്റ് ചെയ്യുവാന്‍ എനിക്ക് അറിയില്ല.
( *യൂത്ത് ഹോസ്റലിനൊക്കെ ഒരുപാട്പരിമിതികള്‍ ഉണ്ട്. അതേപോലെ ലോകത്ത്എല്ലായിടത്തുംകിട്ടില്ല.അവര്‍ക്ക്ചിലസ്ഥലങ്ങള്‍മാത്രമേഉള്ളൂ.)
ഒരുകാര്യം എടുത്തു പറയട്ടെ..പലപ്പോഴും ജെണ്ടര്‍ഗാപ് (Gender gap )
ഒന്നുംനോക്കാതെതന്നെ സഹായംചെയ്യുന്നവരാണ് പലരും.