വിരൽതുമ്പിൽ വിവരങ്ങൾ ലെഭിക്കുമ്പോഴും ട്രെയിൻ യാത്ര ആശങ്കാജനകമോ.?
________
ഒരു ട്രെയിൻ യാത്ര ചെയ്യേണ്ടി വന്നാൽ പിന്നെ വേവലാതിയായി. ഏത് വഴിക്ക്, എപ്പോൾ ഏതൊക്കെ ട്രെയിനുകൾ, ബെർത്ത് ഒഴിവുണ്ടോ, ഉണ്ടെങ്കിൽ എന്ത് ചെയ്യണം, കിട്ടാൻ സാധ്യതയുണ്ടോയെന്നു തുടങ്ങി യാത്ര അവസാനിക്കുന്നതുവരെ ആശയക്കുഴപ്പങ്ങളും പിന്തുടരുകയായി. ട്രെയിനുകളെകുറിച്ചും സമയത്തെയും സീറ്റൊഴിവുകളെയും കുറിച്ച് വെബ്സെറ്റ് വഴി വിവരങ്ങൾ ലഭിക്കും. എന്നാൽ കേരളത്തിൽ പോലും സാധാരണക്കാരൻ ഇങ്ങനെയുള്ള ആധുനിക സംവിധാനം ഉപയോഗിക്കാൻ മെനക്കെടാറില്ല. മൊബൈൽ ടൈപ്പ് ചെയ്ത് അയച്ചാൽ ആവശ്യമായ വിവരങ്ങളെല്ലാം ലഭിക്കും. പക്ഷേ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ ഈ സംവിധാനത്തെക്കുറിച്ച് ആരും വേണ്ടത്ര ബോധവാന്മാരല്ല.
"SMS - TO - 139" എന്ന സംവിധാനം വഴി മൊബൈൽ ഫോണിലൂടെ ട്രെയിൻയാത്രക്കാരന് വേണ്ട വിവരങ്ങളെല്ലാം ഇപ്പോൾ ലഭ്യമാണ്. താഴെ പറയുന്ന വിധം മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്ത് 139 എന്ന നമ്പറിലേക്ക് SMS അയച്ചാൽ ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭിക്കും. ടൈപ്പ് ചെയ്യുമ്പോൾ ഒാരോ വാക്കിനും ഇടയിൽ സ്പെയിസ് കൊടുക്കാൻ ശ്രദ്ധിക്കണം.

1. റിസർവ് ചെയ്ത വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റിൽ ബർത്ത് ഉറപ്പായോ എന്നറിയാൻ പി.എൻ.ആർ. നമ്പർ
( ടിക്കറ്റിന്റെ ഇടതുവശത്ത് മുകളിലെ 10 അക്കനമ്പർ ) 139 ലേക്ക് എസ്.എം.എസ് ചെയ്യണം.
( ടിക്കറ്റിന്റെ ഇടതുവശത്ത് മുകളിലെ 10 അക്കനമ്പർ ) 139 ലേക്ക് എസ്.എം.എസ് ചെയ്യണം.
2. രണ്ട് മണിക്കൂറിനകം വരാനുള്ള ട്രെയിനുകളെ കുറിച്ചറിയാൻ
Next എന്നടിച്ച ശേഷം യാത്ര തുടരേണ്ട സ്റ്റേഷൻ കോഡും, എത്തേണ്ട സ്റ്റേഷൻ
കോഡും അടിക്കണം.
ഉദാ: അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ എറണാകുളം നോർത്തിൽ നിന്ന്
( ERN ) കോഴിക്കോട്ടേക്ക്
( CLT ) പോകുന്ന ട്രെയിനുകളുടെ വിവരമറിയാൻ
NEXT ERN CLT എന്ന് അടിക്കണം.
ഉദാ: അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ എറണാകുളം നോർത്തിൽ നിന്ന്
( ERN ) കോഴിക്കോട്ടേക്ക്
( CLT ) പോകുന്ന ട്രെയിനുകളുടെ വിവരമറിയാൻ
NEXT ERN CLT എന്ന് അടിക്കണം.
3. സ്റ്റേഷൻ കോഡ് അറിയാൻ CODE എന്നടിച്ച് റെയിൽവേ സ്റ്റേഷന്റെ പേര് ടൈപ്പ് ചെയ്യണം.
4. ട്രെയിന് എവിടെയൊക്കെ സ്റ്റോപ്പ് ഉണ്ട് എന്നറിയാൻ SHEDULE എന്നടിച്ച് ട്രെയിൻ നമ്പർ ടൈപ്പ് ചെയ്യണം. ഉദാ: SHEDULE 16306.
5. ട്രെയിൻ എവിടെയെത്തി എന്നറിയാൻ SPOT എന്നടിച്ച് ട്രെയിൻ നമ്പർ ടൈപ്പ് ചെയ്യണം.
ഉദാ: SPOT 16306.
ഉദാ: SPOT 16306.
6. സ്റ്റേഷനിൽ എപ്പോൾ വരും, പോകും എന്നറിയാൻ AD എന്ന് ടൈപ്പ് ചെയ്ത് ട്രെയിൻ നമ്പറും സ്റ്റേഷൻ കോഡും അടിക്കണം
ഉദാ: AD 16306 ERN.
ഉദാ: AD 16306 ERN.
7. ട്രെയിനിൽ
സീറ്റോ ബർത്തോ ഒഴിവുണ്ടോ എന്നറിയാൻ SEAT എന്ന് ടൈപ്പ് ചെയ്ത് ട്രെയൻ നമ്പർ,
പോകേണ്ട ദിവസം (തീയതി, മാസം, വർഷം എന്നിവയുടെ രണ്ടക്കം വീതം ക്രമത്തിൽ),
യാത്ര പുറപ്പെടുന്ന സ്റ്റേഷന്റെ കോഡ്, എത്തേണ്ട സ്റ്റേഷന്റെ കോഡ് എന്നിവ
അടിക്കണം.
ഉദാ: SEAT 16306 011214 ERS CLT.
ഉദാ: SEAT 16306 011214 ERS CLT.
9. ട്രെയിൻ എപ്പോൾ പുറപ്പെട്ട് എപ്പോൾ ലക്ഷ്യത്തിലെത്തുമെന്നറിയാൻ TIME എന്നടിച്ച് ട്രെയിൻ നമ്പർ ടൈപ്പ് ചെയ്യണം.
ഉദാ: TIME 16306.
ഉദാ: TIME 16306.
10. ട്രെയിൻ ഏത് പ്ലാറ്റ്ഫോമിലാണ് വരുന്നതെന്നറിയാൻ PLATFORM എന്ന് ടൈപ്പ് ചെയ്ത് ട്രെയിൻ നമ്പറും സ്റ്റേഷൻ കോഡും അടിക്കണം.
ഉദാ: PLATFORM 16306 CLT.
ഉദാ: PLATFORM 16306 CLT.
എല്ലാ സ്റ്റേഷന്റെയും കോഡ് അറിയേണ്ടവർക്ക് മോബൈൽ ഫോണിൽ PLAY STORE എന്ന സംവിധാനം ഉപയോഗിച്ച്
Station Code എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മതി.
Station Code എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മതി.
കഴിവതും ഇത് Share ചെയ്യുക മറ്റുള്ളവർക്ക് ഇത് പ്രയോജന പ്പെടും.
No comments:
Post a Comment