യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എന്‍റെ അനുഭവത്തിലും അറിവിലുംഉള്ള ഒന്ന് രണ്ടു കാര്യങ്ങള്‍ പങ്ക് വെക്കുന്നു...
നമ്മുടെ ഭാരതത്തിലൂടെ ചുറ്റികറങ്ങി യാത്രചെയ്യുവാന്‍ ആഗ്രഹമില്ലാത്തവര്‍ വിരളമാണ്. ഇന്ത്യയെ അറിയുവാന്‍ ഗ്രാമങ്ങളിലൂടെ
യാത്രചെയ്യുക എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ ഗ്രാമങ്ങളിലൂടെ
ചിലര്‍ക്ക് ഒറ്റയ്ക്ക്, മറ്റുചിലര്‍ക്ക് കൂട്ടമായി...ചിലര്‍ക്ക് വാഹനങ്ങളില്‍ ,മറ്റു ചിലര്‍ക്ക് ബാഗ് പാക്കര്‍..അങ്ങിനെ ലിസ്റ്റുകള്‍ നീളും.എങ്ങിനെ ആണെകിലും യാത്ര എന്നതാണ് എല്ലാവരുടെയും വികാരം.അതില്‍തന്നെ കൂട്ടമായ യാത്രകള്‍ക്ക്ശേഷം തനിയെ യാത്രപോയാല്‍കൊള്ളാംഎന്ന് പലര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ സുരക്ഷിതത്വം ഉണ്ടാകുമോ എന്ന ചിന്തയാണ് പലര്‍ക്കും വിലങ്ങ് തടിആകുന്നത്. പ്രത്യേകിച്ചും രാത്രികാലങ്ങളിലെ താമസം. ഇനി പറയുന്നചിലകാര്യങ്ങള്‍ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

1. സ്ലീപ്പിംഗ്
ബാഗ്,ഡൈനാമോ ടോര്‍ച്, സാധാരണ രീതിയില്‍ഉള്ളഒരുമൊബൈല്‍ഫോണ്‍, സ്വിസ്സ്
ആര്‍മിയുടെ ഒരു മള്‍ട്ടിപ്പിള്‍ നൈഫ് (multiple knife case) ,
രണ്ടുപേര്‍ക്ക്കിടക്കാന്‍കഴിയുന്ന തരത്തിലുള്ള ഒരുടെന്റ്,
തെര്‍മോപ്ലാസ്റിംഗ് ഉള്ള ഒരു ഒരുബെഡ് റോള്‍, ഒരുജോഡി ചെരുപ്പ്, അത്യാവശ്യം
മരുന്നുകള്‍, ഫസ്റ്റ് എയിട് കിറ്റ്, കുറച്ച് ചോക്കലേറ്റ്, ORS പൌഡര്‍,
ഇന്ഹെലര്‍,
ഭാരംഇല്ലാത്ത ഒരു പുതപ്പ്, Sanitary Napkin (പുരുഷന്മാരും കരുതുക, ഒറ്റയ്ക്കുള്ളയാത്രയില്‍ ചിലപ്പോള്‍ നിങ്ങള്‍മറ്റൊരാളെ സഹായിക്കേണ്ടാതായും വരാം. ) , അത്യാവശ്യം വസ്ത്രങ്ങള്‍ (ഫ്ലൂരസന്റ്റ് നിറങ്ങള്‍ഉപേക്ഷിക്കുക, പ്രകൃതിക്ഇണങ്ങുന്ന ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം) . പിന്നെ വാഷ്‌റൂം പാക്കറ്റ് (പേസ്റ്റുംബ്രഷും സോപ്പും പോലുള്ളത്) ,ചെറിയ ഒരു ക്യാന്‍ (water can)

മുകളില്‍ പറഞ്ഞ അത്രയും മതിയാകും ഒരു യാത്രയില്‍.
2. ഇനി പറയുന്നതാണ് ഏറ്റവും പ്രധാനം.
വിശ്രമം ആണ് യാത്രയുടെ എനര്‍ജി എന്ന്പറയാം. ശരിയായ വിശ്രമം,ഭക്ഷണം എന്നിവയാണല്ലോ നമുക്ക് മുന്നോട്ട് പോകുവാനുള്ള എനര്‍ജി. എല്ലായിടത്തുംഎപ്പോഴും നമുക്ക് ടെന്റ് അടിക്കാനോ മറ്റോ കഴിയില്ല. ചിലപ്പോള്‍ ഹോട്ടല്‍ മുറികള്‍നമ്മുടെ കയ്യിലെ ബട്ജട്ടില്‍ ഒതുങ്ങില്ല. ഇനികയ്യില്‍ പണം ഉണ്ടെങ്കില്‍ തന്നെയും ഹോട്ടലുകള്‍ ഒന്നുംഉണ്ടാകാത്ത സ്ഥലം ആണെങ്കിലോ? എന്ന്കരുതി നമുക്ക് യാത്ര ചെയ്യാതെ ഇരിക്കാന്‍ ആവില്ലല്ലോ.. അങ്ങിനെ ഉള്ള സമയത്തെ രക്ഷകന്‍ ആണ് കോച്ച്സര്‍ഫിംഗ് (Couchsurfing )

ആദ്യം കോച്ച്സര്‍ഫിംഗ് എന്താണെന്ന് നോക്കാം. ( www.couchsurfing.com )
തനിയെ യാത്രചെയ്യുന്നവന്റെ വീട് എന്ന് ചുരുക്കിപറയാം. കോച്ച്സര്‍ഫിംഗ് എന്നത് ലോകത്തിന്റെ എല്ലാഭാഗത്തും ഉള്ള ആളുകള്‍ ഒരുമിച്ച് കൂടുന്ന ഒരു നെറ്റ് വര്‍ക്ക് ആണിത്. സ്ത്രീപുരുഷ ഭേദമന്യേ യാത്രക്കാരുടെ ഒരു കൂട്ടായിമ എന്ന്പറയാം.
ആദ്യം അതില്‍ഒരു അക്കൊണ്ട് എടുക്കുക. ഫേസ്ബുക്ക്പോലെതന്നെഒരു സോഷ്യല്‍നെറ്വര്‍ക്ക്കൂടിആണിത്. ലോകാത്തിന്റെഎല്ലാഭാഗത്തും ഉള്ള യാത്രയെ ഇഷ്ട്ടപെടുന്ന ,യാത്രികര്‍ ആയവര്‍മാത്രമേ ഇവിടെ മെമ്പര്‍മാര്‍ ആയിട്ടുള്ളൂ . ഇവിടെ ജോയിന്‍ചെയിതാല്‍ കാര്യങ്ങള്‍മനസ്സിലാകും.

ഉദാഹരണത്തിന്,
കൊച്ചിയില്‍ നിന്നു ഒറീസവരെ ഞാന്‍ ബൈക്കില്‍ യാത്രചെയ്യുകയാണെങ്കില്‍ രാത്രി ഏകദേശം എവിടെഎത്തുമെന്ന് ആദ്യമേഒരുഐഡിയ ഉണ്ടാക്കും. അങ്ങിനെ എങ്കില്‍ ചിലപ്പോള്‍ സേലം ആരിക്കും ആദ്യദിവസം തങ്ങേണ്ടി വരിക. കാലാവസ്ഥ മോശമാണെങ്കിലോ മറ്റുതടസങ്ങളോനേരിട്ടാല്‍ അന്നത്തെ യാത്ര പ്ലാന്‍ചെയിതതിനേക്കാള്‍ മുന്‍പേ അവസാനിപ്പിക്കെണ്ടാതായി വരാം. എല്ലാംശരിയായിവന്നാല്‍ ചിലപ്പോള്‍എനിക്ക് സേലവും പിന്നിട്ടുമുന്നോട്ടുപോകാന്‍കഴിയുമായിരിക്കും. അങ്ങിനെഎങ്കില്‍ഞാന്‍ 3 സ്ഥലങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്യും. എന്നിട്ട് കോച്ച്സര്‍ഫിംഗ് ആപ്പ്സ് വഴി ഈ 3 സ്ഥലങ്ങളില്‍ ഹോസ്റ്റ്നെ കിട്ടുമോഎന്ന് സേര്‍ച്ച് ചെയ്യും. എന്നിട്ട് 3 പേരോടും maybe വരും എന്ന് പറയും. ആmaybe എന്ത്കൊണ്ടാണെന്ന് ഓരോകോച് സര്ഫരും മനസ്സിലാക്കുന്നവരാണ്.
അത് വഴി നമുക്ക് കിടക്കാന്‍ ഒരു സ്ഥലം ലഭ്യമാകുകയാണ്. ഭക്ഷണവും കിടക്കാന്‍ഒരിടവും കുളിക്കാന്‍അല്‍പ്പം ചൂടുവെള്ളവും മിക്കവാറും എല്ലാം ഹോസ്റ്റും നമുക്ക് ശരിയാക്കിതരും. വളരെഅപൂര്‍വ്വം പേര്‍മാത്രം ചിലപ്പോള്‍തുച്ചമായ ഫീസ് ഈടാക്കും. (അത് വല്ല100 or 200 RS only ) . നമ്മള്‍ഒരുപാട് ക്ഷീണിതന്‍ ആണെങ്കില്‍ ഒരുദിവസംപൂരണമായി വിശ്രമിക്കാനും അവസരം ഒരുക്കും. ഇതെല്ലം യാത്രയെസ്നേഹിക്കുന്നത്കൊണ്ട് മാത്രം പരസ്പരം ലഭിക്കുന്ന ഒരു വലിയ ഉപകാരം ആണ്. ചില സ്ഥലങ്ങളില്‍ പ്രതേകമുറികള്‍ഇല്ലെങ്കില്‍ പോലും ഒരേമുറി പങ്ക്വെക്കാന്‍പോലുംതയ്യാര്‍ ഉള്ളവര്‍ ആണ് മിക്കവാറും 90 % കോച്ച് സര്‍ഫര്‍മാരും.കേരളത്തിനുപുറത്തുള്ള പല സ്ത്രീകളും നല്ലൊരു ഹോസ്റ്റ് കൂടി ആണ്.
കേരളത്തില്‍ സാദാചാരപ്രശ്നങ്ങളെ നേരിടാറുണ്ട്.അത്കൊണ്ട്തന്നെ സ്ത്രീകള്‍, സ്ത്രീകളെ മാത്രമേ പൊതുവേ വെല്‍ക്കം ചെയ്യാറുള്ളൂ. പിന്നെ ഒരുകാരണവശാല്ലും അധികം സ്വകാര്യവിവരങ്ങള്‍കൈമാറരുത്. നിങ്ങളുടെജോലി, നാട്,കൂട് എന്നിവയൊക്കെപറയാം. നേരില്‍കാണുകയോ,അല്ലെങ്കില്‍ ഹോസ്റിംഗ് സ്വീകരിക്കുകയോചെയ്യാതെ എല്ലാ വിവരങ്ങളും ഷെയര്‍ ചെയ്യാന്‍നില്‍ക്കരുത്. അതെപോലെ ഫെസ്ബുക്കില്‍ ആഡ് ചെയ്യാനും നില്‍ക്കരുത്. വിവരങ്ങള്‍മെസെജ് വഴി കൈമാറാം. നേരില്‍കണ്ടു പരിചയപ്പെട്ടതിനൊക്കെ ശേഷം വേണമെങ്കില്‍ മാത്രംനമ്മുടെസ്വകാര്യ നെറ്റ് വര്‍ക്കില്‍ ചേര്‍ക്കാന്‍പാടുള്ളൂ. അതാണ്‌കുറച്ച് നല്ലത്എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
യാത്രയിലെ ഏറ്റവും വലിയ സഹായം ആണ് കോച്ച്സര്‍ഫിംഗ്. ഇതിനു തുല്യമായ,അല്ലെങ്കില്‍ ഇതിലും മെച്ചം ഉള്ള ഒന്ന് ഇതിനു പകരം സജസ്റ്റ് ചെയ്യുവാന്‍ എനിക്ക് അറിയില്ല.
( *യൂത്ത് ഹോസ്റലിനൊക്കെ ഒരുപാട്പരിമിതികള്‍ ഉണ്ട്. അതേപോലെ ലോകത്ത്എല്ലായിടത്തുംകിട്ടില്ല.അവര്‍ക്ക്ചിലസ്ഥലങ്ങള്‍മാത്രമേഉള്ളൂ.)
ഒരുകാര്യം എടുത്തു പറയട്ടെ..പലപ്പോഴും ജെണ്ടര്‍ഗാപ് (Gender gap )കൊച്ചിയില്‍ നിന്നു ഒറീസവരെ ഞാന്‍ ബൈക്കില്‍ യാത്രചെയ്യുകയാണെങ്കില്‍ രാത്രി ഏകദേശം എവിടെഎത്തുമെന്ന് ആദ്യമേഒരുഐഡിയ ഉണ്ടാക്കും. അങ്ങിനെ എങ്കില്‍ ചിലപ്പോള്‍ സേലം ആരിക്കും ആദ്യദിവസം തങ്ങേണ്ടി വരിക. കാലാവസ്ഥ മോശമാണെങ്കിലോ മറ്റുതടസങ്ങളോനേരിട്ടാല്‍ അന്നത്തെ യാത്ര പ്ലാന്‍ചെയിതതിനേക്കാള്‍ മുന്‍പേ അവസാനിപ്പിക്കെണ്ടാതായി വരാം. എല്ലാംശരിയായിവന്നാല്‍ ചിലപ്പോള്‍എനിക്ക് സേലവും പിന്നിട്ടുമുന്നോട്ടുപോകാന്‍കഴിയുമായിരിക്കും. അങ്ങിനെഎങ്കില്‍ഞാന്‍ 3 സ്ഥലങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്യും. എന്നിട്ട് കോച്ച്സര്‍ഫിംഗ് ആപ്പ്സ് വഴി ഈ 3 സ്ഥലങ്ങളില്‍ ഹോസ്റ്റ്നെ കിട്ടുമോഎന്ന് സേര്‍ച്ച് ചെയ്യും. എന്നിട്ട് 3 പേരോടും maybe വരും എന്ന് പറയും. ആmaybe എന്ത്കൊണ്ടാണെന്ന് ഓരോകോച് സര്ഫരും മനസ്സിലാക്കുന്നവരാണ്.
അത് വഴി നമുക്ക് കിടക്കാന്‍ ഒരു സ്ഥലം ലഭ്യമാകുകയാണ്. ഭക്ഷണവും കിടക്കാന്‍ഒരിടവും കുളിക്കാന്‍അല്‍പ്പം ചൂടുവെള്ളവും മിക്കവാറും എല്ലാം ഹോസ്റ്റും നമുക്ക് ശരിയാക്കിതരും. വളരെഅപൂര്‍വ്വം പേര്‍മാത്രം ചിലപ്പോള്‍തുച്ചമായ ഫീസ് ഈടാക്കും. (അത് വല്ല100 or 200 RS only ) . നമ്മള്‍ഒരുപാട് ക്ഷീണിതന്‍ ആണെങ്കില്‍ ഒരുദിവസംപൂരണമായി വിശ്രമിക്കാനും അവസരം ഒരുക്കും. ഇതെല്ലം യാത്രയെസ്നേഹിക്കുന്നത്കൊണ്ട് മാത്രം പരസ്പരം ലഭിക്കുന്ന ഒരു വലിയ ഉപകാരം ആണ്. ചില സ്ഥലങ്ങളില്‍ പ്രതേകമുറികള്‍ഇല്ലെങ്കില്‍ പോലും ഒരേമുറി പങ്ക്വെക്കാന്‍പോലുംതയ്യാര്‍ ഉള്ളവര്‍ ആണ് മിക്കവാറും 90 % കോച്ച് സര്‍ഫര്‍മാരും.കേരളത്തിനുപുറത്തുള്ള പല സ്ത്രീകളും നല്ലൊരു ഹോസ്റ്റ് കൂടി ആണ്.
കേരളത്തില്‍ സാദാചാരപ്രശ്നങ്ങളെ നേരിടാറുണ്ട്.അത്കൊണ്ട്തന്നെ സ്ത്രീകള്‍, സ്ത്രീകളെ മാത്രമേ പൊതുവേ വെല്‍ക്കം ചെയ്യാറുള്ളൂ. പിന്നെ ഒരുകാരണവശാല്ലും അധികം സ്വകാര്യവിവരങ്ങള്‍കൈമാറരുത്. നിങ്ങളുടെജോലി, നാട്,കൂട് എന്നിവയൊക്കെപറയാം. നേരില്‍കാണുകയോ,അല്ലെങ്കില്‍ ഹോസ്റിംഗ് സ്വീകരിക്കുകയോചെയ്യാതെ എല്ലാ വിവരങ്ങളും ഷെയര്‍ ചെയ്യാന്‍നില്‍ക്കരുത്. അതെപോലെ ഫെസ്ബുക്കില്‍ ആഡ് ചെയ്യാനും നില്‍ക്കരുത്. വിവരങ്ങള്‍മെസെജ് വഴി കൈമാറാം. നേരില്‍കണ്ടു പരിചയപ്പെട്ടതിനൊക്കെ ശേഷം വേണമെങ്കില്‍ മാത്രംനമ്മുടെസ്വകാര്യ നെറ്റ് വര്‍ക്കില്‍ ചേര്‍ക്കാന്‍പാടുള്ളൂ. അതാണ്‌കുറച്ച് നല്ലത്എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
യാത്രയിലെ ഏറ്റവും വലിയ സഹായം ആണ് കോച്ച്സര്‍ഫിംഗ്. ഇതിനു തുല്യമായ,അല്ലെങ്കില്‍ ഇതിലും മെച്ചം ഉള്ള ഒന്ന് ഇതിനു പകരം സജസ്റ്റ് ചെയ്യുവാന്‍ എനിക്ക് അറിയില്ല.
( *യൂത്ത് ഹോസ്റലിനൊക്കെ ഒരുപാട്പരിമിതികള്‍ ഉണ്ട്. അതേപോലെ ലോകത്ത്എല്ലായിടത്തുംകിട്ടില്ല.അവര്‍ക്ക്ചിലസ്ഥലങ്ങള്‍മാത്രമേഉള്ളൂ.)
ഒന്നുംനോക്കാതെതന്നെ സഹായംചെയ്യുന്നവരാണ് പലരും.
No comments:
Post a Comment