നിങ്ങള്‍ ഒരു ഭക്ഷണ പ്രിയനാണോ? എങ്കിൽ ഇതാ തിരുവനന്തപുരത്ത് മികച്ച ഭക്ഷണം ലഭിക്കുന്ന 52 ഇടങ്ങൾ
1 തിരുവനന്തപുരം
റഹ്മാനിയ (പണ്ടത്തെ പേര് കേത്തൽ), ചാല മാർക്കറ്റിനകത്ത്, ഈസ്റ്റ്ഫോർട്ട്
പരിസരം ടെണ്ടർ ചിക്കനും ചപ്പാത്തിയും നാരങ്ങ വെള്ളം ബ്രാഞ്ച്എറണാകുളത്തും
കോഴിക്കോടും തുടങ്ങിയിട്ടുണ്ട്
2 തിരുവനന്തപുരം മുബാറക്ക് ഹോട്ടൽ, ശ്രീപത്മനാഭ തീയേറ്ററിനു പിന്നില്‍, ഈസ്റ്റ്ഫോർട്ട് പരിസരം മീൻ ഐറ്റംസും ഊണും
3 തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലെ ഹൈലാന്റ് ഹോട്ടൽ ബിരിയാണി
4 തിരുവനന്തപുരം പടിഞ്ഞാറേ നട (kottakakam ) വെങ്കടേശ ഭവന് അട അവയല് (ദോശ + അവയല്) ,കാര വട
5 തിരുവനന്തപുരം ഹോട്ടല്‍ രാജ - തിരുവനന്തപുരത്തു നിന്നു
വെഞാറമ്മൂടു പൊകുന്ന വഴിയില്‍ വെംബായം ജംഗ്ഷന് കഴിഞ്ഞാലുടന്‍ വലതു ഭാഗത്തു
ഉച്ചക്കുള്ള ഊണും, ഒപ്പമുള്ള പല തരത്തിലുള്ള മീന്‍ വിഭവങ്ങളും
6 തിരുവനന്തപുരം ഹോട്ടല്‍ നാരായണ,സ്റ്റാച്യൂ സെക്രട്ടരിയേറ്റില്‍ ജെനെറല്‍ ഹോസ്പിറ്റല്‍ പോകുന്ന വഴി ചിക്കന്‍ പിരട്ട്
7 തിരുവനന്തപുരം ഗുരുവായൂരപ്പന് TVM ഗാന്ധാരി അമ്മന്‍
കോവില്‍ നു എതിര്‍വശം പുളിമൂട് അബ്ദുല്‍ കലാം TVM ആയിരുന്നപ്പോള്‍ ഡെയിലി
ഫുഡ് കഴിച്ചിരുന്ന സ്ഥലമാണ്.. ഒരു പാട് പ്രശസ്തരുടെ പ്രിയപ്പെട്ട സ്ഥലം..
ചെറിയ ഹോട്ടല്‍ ആണ്
8 തിരുവനന്തപുരം കൈതമുക്കില്‍ ഉപ്പിടാംമൂട് പാലം ഇറങ്ങി വരുമ്പോള്‍ ബാലണ്ണന്റെ തട്ടുകട ചിക്കന്‍ ഫ്രൈ
9 തിരുവനന്തപുരം
തിരുവനന്തപുരത്ത് കൈതമുക്കില്‍ (പാസ്പോര്‍ട്ട് ഓഫീസ്) കരാള്‍ കടക്കു
എതിര്‍വശം ഒരു ചെറിയ ഹോട്ടല്‍ കഞ്ഞി പയര്‍ ചമ്മന്തി ബീഫ്
10 തിരുവനന്തപുരം കിളിമാനൂര്‍ (TVM മഹാദേവ ക്ഷേത്രത്തിനു
എതിര്‍വശം ഒരു സദ്യാലയം ഉണ്ട് (മഹാദേവ വിലാസം സദ്യാലയം എന്നാണ് പേര് എന്ന്
തോന്നുന്നു ഉച്ചക്ക് മാത്രം ഊണ് മാത്രമേ കിട്ടൂ.. വളരെ
പ്രശസ്തമാണ്...ടീവിയിലും പത്രങ്ങളിലുമൊക്കെ വന്നിട്ടുണ്ട്. ഊണ് എന്ന്
പറയുമെങ്ങിലും ഒരു സദ്യ പോലെ തന്നെ വാഴയിലയില്‍ എല്ലാ കറികളും ഉണ്ടാവും
(ചില ദിവസങ്ങളില്‍ പായസവും)
11 തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങര
(കിളിമാനൂര്‍-തിരുവനന്തപുരം റൂട്ടില്‍) മാര്‍ക്കറ്റിനു സമീപം 'കൊച്ച്'
റസ്റ്ററന്റ് നാടന്‍ കോഴിക്കറി,മട്ടന്‍ മസാല, ലിവര്‍ മസാല
12 തിരുവനന്തപുരം അമ്പലപ്പാട്ട്' പട്ടത്ത് LIC ഓഫീസിന്
എതിര്‍വശം മസാലദോശ (ഇവിടുത്തെ ഇഞ്ചിയൊക്കെ ചേര്‍ത്ത കട്ടിച്ചമ്മന്തിയാണ്
സൂപ്പര്‍)
13 തിരുവനന്തപുരം ശ്രീലക്ഷ്മിനാരായണ, അരിസ്റ്റോ ജംഗ്ഷനു ശേഷം, കൈരളി തിയേറ്റര്‍ എത്തുന്നതിന് മുന്‍പ്, ബാറിനു സമീപമായി. ദോശ ഐറ്റംസ്
14 തിരുവനന്തപുരം ഹോട്ടല്‍ മുരളി, മാഞ്ഞാലിക്കുളം റോഡില്‍, ഗുരുവായൂരപ്പന് ഹോട്ടലിന് എതിര്‍വശം ഊണ്
15 തിരുവനന്തപുരം
നെടുമങ്ങാട് ടാക്സി സ്റ്റാന്റിന്റെ പുറകിലായി അസീസിന്റെ തട്ടുകട തട്ടു
ദോശയ്ക്കും പെറോട്ടയ്ക്കും ഒപ്പം ചിക്കൻ / ബീഫ് ഫ്രൈകൾ (വെളിച്ചെണ്ണയിൽ
വറുത്തു കോരുന്നവ. അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് ക്യൂ നിൽക്കേണ്ടിവരും.
ഒരു ചെരിയ ടെക്സ്റ്റൈൽ ഷോപ്പ് എടുത്താണ് നടത്തുന്നത്. അതിന്റെ കൌണ്ടറുകളിൽ
ഇലയിട്ടാണ് കഴിക്കേണ്ടത്. അത്യാവശ്യം നല്ല ചൂടുണ്ടാവും.
16 തിരുവനന്തപുരം വെള്ളയമ്പലത്ത് ബുറാക്ക്, സാൽവഡൈൻ കോഴി പൊരിച്ചത്, ഗ്രിൽഡ് ചിക്കൻ, തന്തൂരി ചിക്കൻ
17 തിരുവനന്തപുരം വെള്ളയമ്പലത്തെ തട്ടുകടകൾ തട്ടുദോശ, ചപ്പാത്തി, പൊറോട്ട, ബീഫ്, കോഴിക്കറി, കടലക്കറി
18 തിരുവനന്തപുരം പ്രസ്ക്ലബിനടുത്തുള്ള ന്യൂ മുബാറക്ക് ഹോട്ടൽ മീൻ വിഭവങ്ങൾ
19 തിരുവനന്തപുരം സംസം ഹോട്ടൽ, MLA ഹോസ്റ്റെലിനു എതിര് വശത്തു ഷവര്‍മ, ഐസ് ക്രീംസ്/ഡസ്സര്ട്സ്
20 തിരുവനന്തപുരം സഫാരി ബാര്‍, ഓവർബ്രിഡ്ജിനും
ആയുർവേദകോളജിനുമിടയിൽ, എസ്, എം വി സ്കൂളിനു നേരെ ഓപ്പോസിറ്റ് ബീഫ് ഡ്രാഗൺ.
ഡീപ് ഫ്രൈ ആക്കി തരാൻ പറയണം. -വൈറ്റ്- ഗ്രീൻ ചില്ലി സ്ലൈസ് ചെയ്തിട്ടത്
21 തിരുവനന്തപുരം
ബുഹാരി ഹോട്ടൽ, അട്ടക്കുളങ്ങര, ഈസ്റ്റ്ഫോർട്ട് പരിസരം മട്ടന്‍ ഐറ്റംസും
പുട്ടും, പോത്ത് (രാത്രി 8 മണി കഴിഞ്ഞു മാത്രം)
22 തിരുവനന്തപുരം പാളയത്തെ എം.എൽ.എ. ഹോസ്റ്റൽ കാന്റീൻ കഞ്ഞി, പയർ, പപ്പടം, ചമ്മന്തി സ്പെഷ്യൽ
23 തിരുവനന്തപുരം
തിരുവനന്തപുരം-നെയ്യാടിന്കര റോഡില്‍ വെടിവേച്ചന് കോവില്‍ നു പുറകില്‍ ഉള്ള
റോഡിലെ വീടുകള്‍ മുറുക്ക്,അച്ചപ്പം,നെയ്യപ്പം,ഉണ്ണിയപ്പം
24 തിരുവനന്തപുരം "പത്തായം",ബേക്കറി ജങ്ക്ഷന്-വഴുതക്കാട് റോഡില്‍ പ്രകൃതി ഭക്ഷണ ശാല
25 തിരുവനന്തപുരം
കിഴക്കേകോട്ടയിലെ ഹോട്ടൽ പാരഡൈസ്, ബുഹാരി ഹോട്ടലിന്റെ എതിർവശത്ത് പുട്ടു,
മട്ടൻ കറികൾ, പപ്പടം പാതിരാത്രി തുറന്നിരിക്കും
26 തിരുവനന്തപുരം ടെക്നോപാർക്കിനടുത്ത് രണ്ട് കിലോമീറ്റർ മാറി മൺവിളയിൽ ഒരമ്മാവൻ നടത്തുന്ന ഹോട്ടൽ 'പ്രഗില' ഊൺ സ്പെഷൽ
27 തിരുവനന്തപുരം ബേക്കറി ജംഗഷന് അടുത്ത് അമ്മ റെസ്റ്റോറന്റ്, 365 ദിവസവും ഇലയിൽ സദ്യ!
28 'പൂരിക്കട' വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒമ്പതര
വരെ. പവര്‍ ഹൌസ് റോഡില്‍ പാര്‍ത്ഥാസ് തിയേറ്ററിനു സമീപത്തുള്ള ഇടവഴിയിലാണ്
"ഹോട്ടല്‍ സൗരാഷ്ട്ര - ഗുജറാത്തി ഹോട്ടല്‍" പ്രവര്‍ത്തിക്കുന്നത്. https://www.facebook.com/1544932175823851/photos/a.1545030449147357.1073741828.1544932175823851/1550344481949287/?type=3&theater
29 തിരുവനന്തപുരം കഴക്കുട്ടത്ത് "ദരിയ" ബിരിയാണി
30 തിരുവനന്തപുരം കഴക്കുട്ടത്ത് മാളൂസ് കാടഫ്രൈ
31 തിരുവനന്തപുരം
പോങ്ങന്മൂട് ജങ്ക്ഷനില്‍ ഒരു ചായക്കട. next to the bakery when you go from
Kazhakootam to city നല്ല പുട്ടും രസവടയും പയറും മൊട്ടയും പഴോം ചായേം
കിട്ടും.
32 തിരുവനന്തപുരം വെള്ളിയാഴ്ചക്കാവ്, വര്‍ക്കല ഫാമിലി കള്ളുഷാപ്പ്
33 തിരുവനന്തപുരം പി എം ജി ജംക്ഷനിൽ നിന്ന് പ്ലാമൂട്ടേയ്ക്കു പോകുന്ന വഴിയിലെ ഒരു കുഴിയിലെ ഹോട്ടൽ റെജു ബീഫ് ഫ്രൈ
34 തിരുവനന്തപുരം
TVM പ്ലാമൂട് ജങ്ക്ഷനില്‍ ഒരു ചെറിയ ഹോട്ടല്‍ ഉണ്ട് (സുബൈദ എന്നോ മറ്റോ ആണ്
പേര്). ഊണ് നല്ലതാണ്.. കപ്പ ഫ്രീ ആണ്. മൊത്തത്തില്‍ തനി നാടന്‍ മുസ്ലിം
restaurent രുചി ആണ്
35 തിരുവനന്തപുരം
വഴിയോരക്കട,എം.സി റോഡില്‍ (നിലമേല്‍ ജങ്ങ്ഷനും കിളിമാനൂര്‍ ജങ്ങ്ഷനും
ഇടയില്‍) താറാവിറച്ചിയും മീന്തലയും ഒക്കെ കിട്ടും,ചീനിയും നാടന്‍ കോഴിയും
ആണ് സ്പെഷ്യല്‍. രാത്രിയും പ
No comments:
Post a Comment